
തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂര മർദനത്തിനിരയായ സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരി മൂന്നിന് ഹർത്താൽ നടത്തി ഒരാളുടെ കട അടിച്ചു തകര്‍ത്ത് കടക്കാരന് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ്
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സർക്കാർ നടപടി....
അന്വേഷണ ആവശ്യത്തിനായി പൊലീസ് പ്രവേശിക്കുന്നതു തടയുന്ന തരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു പ്രത്യേക പദവി ഇല്ലെന്നു പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു...
പമ്പ മുതല്‍ സന്നിധാനം വരെ പൊലീസ് സുരക്ഷയും സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്- നിരീക്ഷണസമിതി പറഞ്ഞു....
കണ്ടക്ടര്‍ നിയമനങ്ങള്‍ സംബന്ധിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു...
ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിക്കും ശബരിമല കര്‍മസമിതിക്കും, ആര്‍എസ്എസിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്....
ചെന്നൈ: തമിഴ് സൂപ്പര്‍ താരം ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി കുടിവെള്ളം വിതരണം ചെയ്യാമെന്നും
രാജ്യത്ത് ദേശീയ അവധി ദിനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്