ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇമ്മാനുവല്‍ മാക്രോണിന് വീണ്ടും ജയം

ഇനിയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സില്‍ ഒരു പുതിയ യുഗം ഉണ്ടാകുമെന്ന് വിജയത്തിന് ശേഷം നടത്തിയ ആദ്യത്തെ അഭിസംബോധനയില്‍ മാക്രോണ്‍ അവകാശപ്പെട്ടു

പൊതുസ്ഥലത്ത് ഹിജാബ് ധരിച്ചാൽ പിഴ ചുമത്തും; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഫ്രാൻസിൽ പ്രസിഡന്റ് സ്ഥാനാർത്ഥി

രാജ്യത്തെ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്ന മുസ്ലീങ്ങൾക്ക് പിഴ ചുമത്തുമെന്ന തെരഞ്ഞെടുപ്പ് വാ​ഗ്ദാനം നൽകി ഫ്രഞ്ച് തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി

നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് മനസ്സിലാക്കണം: ഫ്രാൻസ്

അറ്റ്‌ലാന്റിക് സഖ്യം എന്നത് ഒരു ആണവ സഖ്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും മനസിലാക്കണം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് നേര്‍ക്ക് മുട്ടയേറ്; എറിഞ്ഞയാളുമായി സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മക്രോണ്‍

'ഒരുപക്ഷെ അയാള്‍ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ അടുത്തേക്ക് വരട്ടെ.

നമസ്തേ പ്രിയ മിത്രമേ; മോദിയെ ഹിന്ദിയിൽ അഭിസംബോധന ചെയ്ത് ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ്

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി.

പെഗാസസ് വെളിപ്പെടുത്തലുകള്‍; ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു

മൊറോക്കൊയുടെ രഹസ്യാന്വേഷണ ഏജന്‍സി മീഡിയപാര്‍ട്ടിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

റാഫേൽ അഴിമതി; ഫ്രാൻസിൽ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

അന്വേഷണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയാല്‍ ഇടയില്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനങ്ങളുയരും.

ജനങ്ങളോട് സംവദിക്കവേ ഫ്രഞ്ച് പ്രസിഡന്റിന്‍റെ മുഖത്തടിച്ച് യുവാവ്

വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്നും മാക്രോണ്‍ പര്യടനം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസിയില്‍ നിന്ന് അറിയിച്ചു.

Page 1 of 41 2 3 4