ഫ്രഞ്ച് പ്രസിഡന്റിനെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകള്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ സ്കൂളില്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്തതിന്റെ പേരിൽ പാരീസിൽ അധ്യാപകനെ കൊലപ്പെടുത്തിയിരുന്നു.

ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശി

ഇതോടൊപ്പം തന്നെ ഫ്രാന്‍സും അറബ് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാംസ്‌കാരിക ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനോടൊപ്പം: പ്രധാനമന്ത്രി

ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. ആക്രമണങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിനും ഫ്രാൻസിലെ ജനങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായതും അഗാധവുമായ അനുശോചനം രേഖപ്പെടുത്തുന്നു.

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; ഒരു സ്ത്രീയെ തലയറുത്തു കൊലപ്പെടുത്തി; നിരവധി പേര്‍ക്ക് പേർക്ക് കുത്തേറ്റു

ഈ അക്രമങ്ങള്‍ വ്യക്തമായ ഭീകരാക്രമണമാണെന്ന് സിറ്റി മേയർ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.

ഈച്ചയെ ഇലക്ട്രിക്ക് ബാറ്റുകൊണ്ട് കൊല്ലാന്‍ ശ്രമം; പിന്നെ സംഭവിച്ചത് വീട്ടില്‍ സ്ഫോടനവും തീപിടുത്തവും

വീട്ടുടമയായ 80 വയസുകാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ ശല്യമായ ഈച്ചയെ ഓടിക്കാനുള്ള ശ്രമമാണ് ഒടുവില്‍ ഈ അത്യാഹിതത്തില്‍ കലാശിച്ചത്.

പിന്‍വലിച്ചതല്ല; വീണ്ടും മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ‘ഷാര്‍ലെ ഹെബ്ദോ’

കാബു എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റ് ജീന്‍ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന്

ഫാക്ടറിയുടെ സമീപത്ത് കൂടി ഒഴുകുന്ന നദിയില്‍ ചത്തുപൊങ്ങിയത് ടൺ കണക്കിന് മത്സ്യം; നെസ്‌ലെക്കെതിരെ കേസെടുത്തു

നെ‌സ്‌ലെ കമ്പനിയുടെ പാൽപ്പൊടി നിർമിക്കുന്ന ഫാക്ടറിയാണ് എയ്‌ൻ നദിക്കരയില്‍ പ്രവര്‍ത്തിക്കുന്നത്.

Page 2 of 4 1 2 3 4