കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനു വേണ്ടി ബിജെപി വോട്ട് മറിക്കുന്നു: ആരോപണവുമായി യുവമോർച്ച മുന്‍ സംസ്ഥാന വൈസ്പ്രസിഡൻ്റ് രംഗത്ത്

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നണിക്ക് കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്...

തെരഞ്ഞെടുപ്പ് വേദികളിലെ പ്രസംഗങ്ങൾ ഒഴിവാക്കുക, ഇടിമിന്നൽ ഏൽക്കാൻ സാധ്യതയുണ്ട്: മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്...

പ്രത്യേക പരിഗണന നൽകാനാകില്ല: ശബരിമല മേൽശാന്തിമാർക്ക് പ്രത്യേക പോളിങ് സ്റ്റേഷനോ പോസ്റ്റൽ വോട്ടോ അനുവദിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാർ പുറപ്പെടാ ശാന്തിമാരാണെന്ന് ചൂണ്ടിക്കാട്ടി ക്ഷത്രിയ ക്ഷേമ സഭ നൽകിയ ഹർജിയിലാണ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്....

ദേശീയ തെരഞ്ഞെടുപ്പ്: ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം

നിലവില്‍ 96 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ വലത്പക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 37 സീറ്റുകളാണ് കരസ്ഥമാക്കാന്‍ സാധിച്ചത്.

നമോ ടിവിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക്; സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോ എന്ന് നിരീക്ഷിക്കും

പ്രധാനമായും രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള ആരോപണം.

വൈകുന്നേരം ചായ കുടിക്കുവാൻ പോയ എൻ്റെ അമ്മാവനും യുഡിഎഫ് പ്രചരണത്തിൻ്റെ ഭാഗമായി: യുഡിഎഫ് പോസ്റ്ററുമായി ബന്ധമില്ലെന്ന് പോസ്റ്ററിൽ കാണുന്ന വ്യക്തിയുടെ ബന്ധു

"ചേട്ടനു ഞങ്ങളുടെ സിനിമയിൽ അഭിനയിക്കാമോ? ചേട്ടാ ഒന്നു കൈ ചൂണ്ടി നിൽക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവർ വിളിക്കാമെന്ന്

ശബരിമല വ്യാജപ്രചരണങ്ങൾക്കു തുടക്കമായി; 2013 ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കരിങ്കൊടി കാണിച്ച സിപിഎം പ്രവർത്തകനെ പോലീസ് മർദ്ദിക്കുന്ന ചിത്രം ഭക്തനെ മർദ്ദിക്കുന്നതായി പ്രചരിപ്പിച്ച് സംഘപരിവാർ

ഇതുസംബന്ധിച്ചുള്ള പ്രചരണങ്ങൾ സംഘപരിവാർ പ്രവർത്തകരും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഏറ്റെടുത്തിട്ടുണ്ട്....

കൈ നോട്ടക്കാരും ജ്യോതിഷികളും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഉദയസൂര്യൻ ഡിഎംകെയുടെ ചിഹ്നം ആയതുകൊണ്ട് ഉദയം നിരോധിക്കണമെന്ന് ജ്യോതിഷികൾ

നിർദ്ദേശം നൽകിയതിന് പിന്നാലെ കൈനോട്ടക്കാരുടെയും ജ്യോതിഷികളുടേയും വീടുകളില്‍ കയറിയിറങ്ങി കൈപ്പത്തി ചിഹ്നം മറക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്ന് ദേശീയ മാധ്യമങ്ങൾ

മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെ ക്രിമിനൽപശ്ചാത്തലം ടിവിയിലും പത്രങ്ങളിലും മൂന്നുതവണ പരസ്യപ്പെടുത്തണം

ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തുകയും വേണം...

Page 23 of 31 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31