രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി ജെ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ ഇല്ല

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അവകാശപ്പെട്ടതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവെച്ചത്.

പാലക്കാട് ബിജെപിയിൽ സീറ്റ് തർക്കം രൂക്ഷം; മുതിര്‍ന്ന നേതാവ് മത്സരരംഗത്ത് നിന്ന് പിന്മാറി

ബാലസുബ്രഹ്മണ്യം പിന്മാറിയ സാഹചര്യത്തിൽ ബിജെപി ജില്ല അധ്യക്ഷൻ ഇ കൃഷ്ണദാസിനോട് സ്ഥാനാർത്ഥിയാവാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അനുകൂലമായ രാഷ്ട്രീയ സാഹചര്യം; എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടും: കോടിയേരി ബാലകൃഷ്ണന്‍

ആര്‍എസ്എസിന്റെ ഭരണഘടന അനുസരിച്ചാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ബീഹാറിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

എന്നാല്‍ ഇതിനെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഒരു പക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും: ഡൊണാള്‍ഡ് ട്രംപ്

'തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമോ? ഒരു പക്ഷേ എനിക്ക് ഈ രാജ്യം വിടേണ്ടിവരും.'

Page 15 of 31 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 31