തെരഞ്ഞെടുപ്പു പരിഷ്‌കരണത്തിനു കമ്മീഷന്‍ സര്‍വകക്ഷിയോഗം വിളിച്ചു

ആസന്നമായിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു പരിഷ്‌കരണ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍വകക്ഷിയോ ഗം വിളിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ ഡി എഫ്ന് മുൻതൂക്കം എന്ന് ഇന്ത്യ ടുഡേ -സി വോട്ടർ സർവ്വേ

കേരളത്തിൽ വരുന്ന ലോക് സഭാ  തിരഞ്ഞെടുപ്പിൽ എൽ ഡി എഫ്ന് മുൻതൂക്കം എന്ന്  ഇന്ത്യ ടുഡേ -സി വോട്ടർ സർവ്വേ ഭലം.എൽ ഡി

സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ടിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം പശ്ചിമബംഗാള്‍ ഘടകം തള്ളി

സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ടിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം പശ്ചിമബംഗാള്‍ ഘടകം തള്ളി. ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം.

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ അകമ്പടി വാഹനം യുവാവ്‌ തടഞ്ഞു.

തൊഴിലില്ലായ്‌മയുടെ പേരില്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ അകമ്പടി വാഹനം യുവാവ്‌ തടഞ്ഞു. കനൗജില്‍ വെച്ചായിരുന്നു സംഭവം. തിര്‍വയില്‍ മെഡിക്കല്‍

തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി.

തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. ഇതുവരെ ഒരു ലക്ഷത്തോളം പേര്‍ പാര്‍ട്ടി അംഗത്വമെടുത്തിട്ടുണ്ടെന്നാണ് ആംആദ്മി അവകാശപ്പെടുന്നത്.അടുത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി. തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് മായാവതി പ്രഖ്യാപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി. തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് മായാവതി പ്രഖ്യാപിച്ചു. ലഖ്‌നൗവില്‍ ബി.എസ്.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച

സിക്കിം, ആന്ധ്ര, ഒഡീഷ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം

സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കൂടി നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍

പതിനാറാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കുന്നതേയുള്ളൂ. മാര്‍ച്ച് അവസാനവും

കര്‍ണാടക തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക്

കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ അനുസരിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം നേടുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും

ത്രിപുര ഇത്തവണയും ചുവന്നു

നിയമസഭ തെരഞ്ഞെടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയും ത്രിപുരയുടെ മനസ്സും വോട്ടും

Page 30 of 31 1 22 23 24 25 26 27 28 29 30 31