ജനവിധി തേടി ഹരിയാനയും മഹാരാഷ്ട്രയും; ഇന്ന് വോട്ടെടുപ്പ്, മണ്ഡലങ്ങളില്‍ കനത്ത സുരക്ഷ
ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും. ഇരു സംസ്ഥാനങ്ങളിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്നു.
ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും. ഇരു സംസ്ഥാനങ്ങളിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്നു.
പ്രസ്തുത വീഡിയോ നിര്‍മിച്ചത് ആരാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
എസ്എൻഡിപിയുടെ വോട്ടുകൾ ഒരു പാർട്ടിക്ക് മാത്രമായി ലഭിക്കില്ലെന്നും അരൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഇന്ന് നടന്ന മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
അതേപോലെതന്നെ രമേശ് ചെന്നിത്തല ഉയര്‍ത്തിയ മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെ കാനം രാജേന്ദ്രൻ പിന്തുണച്ചു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടത് - വലത് മുന്നണികള്‍ വിജയിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാര്‍ കട്ടീന്റെ പരാമര്‍ശം .
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിലെ സീറ്റുകള്‍ ധാരണയായി. ഭരണകക്ഷിയായ ബിജെപി 164 സീറ്റുകളില്‍ മല്‍സരിക്കും. ശിവസേന 124 സീറ്റുകളിലും
താൻ രണ്ടില നല്‍കാൻ തയ്യാറായെങ്കിലും ധിക്കാരപരമായി അത് നിഷേധിച്ച് ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് ജോസഫ് പറയുന്നു.
നിലവിൽ ലീഗ്സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എംസി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് പറയുന്നത്.