സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ റോഡ്, പാലം വിഭാഗങ്ങളില്‍ അന്‍പത് പ്രവൃത്തികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്
നാം സ്വപ്നങ്ങൾ കാണണം. അത് വെറും സ്വപ്നമല്ല. എങ്ങിനെ നാട് മാറണം എന്ന സങ്കൽപ്പമുണ്ടെങ്കിലല്ലേ നാടിന് വളരാൻ കഴിയൂ.
ധനകാര്യ കമീഷൻ വഴിയും മറ്റ് മാർഗങ്ങളിലൂടെയും ധനകൈമാറ്റത്തിൽ കുറവു വരുത്തി. സംസ്ഥാനത്തിന് ലഭിക്കേണ്ട വായ്പാപരിധി കുറച്ച് 3.5 ശതമാനമാക്കി.
വിവിധ പ്രതിസന്ധികളെ അതിജീവിച്ച കേരളത്തിലെ ജനങ്ങളുടെ ഉയുര്ത്തെഴുന്നേല്പ്പ് ലോകം അത്ഭുതത്തോടെയാണ് നോക്കിനിന്നത്
മോദി സർക്കാരിനെ പ്രശംസിച്ച യു പി മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ശക്തമായ വിമർശനവും ഉയർത്തി.
വികസനത്തിന്റെ കാര്യത്തില്‍ അത് സഖാവ് പിണറായി വിജയനാണോ, സ്റ്റാലിനാണോ എന്നത് നോക്കിയല്ല നിലപാട് എടുക്കേണ്ടത്
0.13 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടര്‍ വനഭൂമിയും 15.16 ഹെക്ടര്‍ നദീതടവുമാണ്.
സാമൂഹ്യനീതിയും സമത്വവും എന്ന സര്‍ക്കാരിന്റെ നയത്തിന് അനുസൃതമാണ് ബജറ്റ്, ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൊണ്ടുപോകുമെന്നും ജെപി നദ്ദ
ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ളിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.
ബിജെപിക്കായി പലരെയും സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറി