ഇടതുപക്ഷം അടുത്ത അഞ്ചുവര്‍ഷം ഇതിന്റെ പത്തിരട്ടി വികസനം നടപ്പാക്കും; ഭരണതുടര്‍ച്ച ഉറപ്പെന്ന് താരങ്ങള്‍

ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങള്‍ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ ഇന്ദ്രന്‍സ്

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിലെ ചര്‍ച്ച; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി പിണറായി സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റിന് സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഉമ്മൻചാണ്ടി മറുപടി നൽകിയിരിക്കുന്നത്.

വികസനത്തെ സംബന്ധിച്ച് മമത ബാനര്‍ജിയ്ക്ക് ഒന്നുമറിയില്ല: സ്മൃതി ഇറാനി

പശ്ചിമ ബംഗാളിനെ വികസനത്തിന്റെ പാതയില്‍ എത്തിക്കുമെന്ന പ്രതിജ്ഞയെടുത്താണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ ഭേദ ചിന്തയില്ലാതെ പദ്ധതികൾ നടപ്പിലാക്കി: പിണറായി വിജയൻ

സർക്കാർ സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശം വികസിപ്പിക്കുകയല്ല, മറിച്ച് നാടിനാകെ വികസനം കൊണ്ടുവരുന്ന ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ല; ഗുജറാത്തില്‍ ബിജെപി എംഎല്‍എ സ്ഥാനം രാജിവെച്ചു

കഴിഞ്ഞ വർഷവും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും മറ്റ് ചില ബിജെപി എംഎല്‍എമാരും രംഗത്തെത്തിയിരുന്നു.

കേന്ദ്രസർക്കാരിന്റെ നൂറ് ദിനങ്ങൾ; രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് വൻ മാറ്റങ്ങൾക്കെന്ന് പ്രധാനമന്ത്രി

നമ്മുടെ കഴിഞ്ഞ 60 വര്‍ഷത്തെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് കുറഞ്ഞ സമയത്തില്‍ ഇത്രയധികം ബില്ലുകള്‍ പാസാക്കുന്നത്.

‘നരേന്ദ്രമോദി ഒന്‍പത് കോടിയിലേറെ കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ചു നല്‍കി’ ; മോദിയെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി എപി അബ്ദുല്ലക്കുട്ടി

കോണ്‍ഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പുകാലത്ത് സംസാരിക്കേണ്ടി വന്നത് രാഷ്ട്രീയമായ ബാധ്യതയായിരുന്നു’- അബ്ദുല്ലക്കുട്ടി പറഞ്ഞു.

Page 3 of 3 1 2 3