ആരിഫ് മുഹമ്മദ് ഖാൻ ഇല്ലാത്ത അധികാരമെടുത്തണിഞ്ഞ് മേനി നടിക്കുന്നു; രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം

ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനമുമായി വീണ്ടും സിപിഐ മുഖപത്രം ജനയുഗം രംഗത്ത്. ഗവർണറുടെ നിഴൽ യുദ്ധം എന്ന തലക്കെട്ടോടെയാണ് ആരിഫ്

ലോ​കാ​യു​ക്ത ഓർഡിനൻസ് ഇ​ട​തു​മു​ന്ന​ണി ച​ര്‍​ച്ച ചെയ്യും: കാ​നം ​ജേ​ന്ദ്ര​ന്‍

ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

ലോകായുക്ത ഭേദഗതി; എതിർപ്പ് മറികടക്കാൻ സി.പി.ഐയുമായി സി പി എം ചർച്ചക്ക്

ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരുന്നതിനെയാണ് സി.പി.ഐ മുഖ്യമായും എതിർക്കുന്നത്.

കർഷകർ നല്ലപോലെ ചൂഷണം ചെയ്യപ്പെടുന്നു : ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

കർഷകർ നല്ലരീതിയിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നു മന്ത്രി ജി ആർ അനിൽ. കർഷകന് ഇപ്പോഴും അവൻ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നത്തിന്റെ അധ്വാനത്തിന് ഒത്ത

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട്: പന്ന്യന്‍ രവീന്ദ്രന്‍

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട് എന്ന് സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കേട്ടയം ജില്ലാ

വീ​ണ ജോ​ര്‍​ജി​നെ​തി​രെ സി​പി​ഐ

മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ കാ​ല​ത്തെ ന​ല്ല പേ​രും പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വും ര​ണ്ടാം ഇ​ട​ത് സ‍​ര്‍​ക്കാ​രി​ൽ വീ​ണ ജോ​ർ​ജ് ഇ​ല്ലാ​താ​ക്കി

ഇത് പിണറായി സര്‍ക്കാരല്ല, എല്‍.ഡി.എഫ്. സര്‍ക്കാര്‍: ബ്രാന്‍ഡിങ്ങിനെതിരേ സി പി ജില്ലാ സമ്മേളനത്തിൽ വിമർശനം

ത് മുന്‍ ഇടതുസര്‍ക്കാരുകളുടെ കാലത്ത് കാണാത്ത രീതിയാണെന്നും എല്‍.ഡി.എഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സി.പി.ഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതുചര്‍ച്ചയില്‍

എകെജി സെന്റര്‍ ആക്രമണം; പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കമെന്ന് സി പി ഐ സമ്മേളനത്തിൽ വിമർശനം

രൂക്ഷ വിമർശനമാണ് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഉയർന്നത്

Page 1 of 141 2 3 4 5 6 7 8 9 14