സംസ്ഥാന നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുത്തു

മുന്‍പ് സിപിഎം ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം – സിപിഐ ലയനം എത്രയും പെട്ടെന്ന് നടക്കണം; രാജ്യത്തെ ഇടത് പാര്‍ട്ടികളുടെ ലയനം അത്യാവശ്യമെന്ന് സിപിഐ

പശ്ചിമ ബംഗാളില്‍ 34 വര്‍ഷം ഭരിച്ച പാര്‍ട്ടിക്ക് ഈ വര്‍ഷം 7.8 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

തമിഴ്നാട്ടില്‍ വ്യക്തമായ ലീഡുമായി ഡിഎംകെ മുന്നണി; ആഘോഷവുമായി പ്രവര്‍ത്തകര്‍

സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെ -ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി തമിഴ്നാട് തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാലിന് ഈ വിജയം വലിയ ഊര്‍ജ്ജമാവും

വോട്ടെണ്ണലിന് എത്തിയ സി​പി​ഐ നേ​താ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും കു​ട്ട​നാ​ട് ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യു​മാ​യ കെ.​ഡി. മോ​ഹ​ന​ൻ (72) ആ​ണ് മ​രി​ച്ച​ത്.....

വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുത്; പ്രസ്താവനകള്‍ മുന്നണി മര്യാദയ്ക്ക് നിരക്കാത്തത്; പി വി അന്‍വറിനെതിരെ സിപിഐ

അൻവർ സിപിഐക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണി മര്യാദയ്‌ക്ക് നിരക്കാത്തതാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി.

സിപിഐ തന്നെ ആവും വിധമെല്ലാം ഉപദ്രവിച്ചുവെന്ന് പി വി അൻവർ

സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ടു സ്ഥലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ തന്നെ എതിരാളിയാക്കുന്നത് എന്നാണ് അന്‍വര്‍ ചോദിക്കുന്നത്....

വോട്ടെടുപ്പ് ദിവസം തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരനു വേണ്ടി പത്മനാഭസ്വാമി ക്ഷേത്രത്തിൽ അന്നദാന വഴിപാട്

തെരഞ്ഞെടുപ്പു ദിവസം പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ തേങ്ങയടിച്ചശേഷമാണ് കുടുംബാംഗങ്ങൾ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്...

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മേ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കടന്നുകയറുന്നു; ​സിപി​ഐ​യു​ടെ മു​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കോൺഗ്രസിൽ ചേർന്നു

പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫ്സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നി​ൽ എ​ഐ​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി സു​രേ​ഷി​ന് അം​ഗ​ത്വം ന​ൽ​കി...

Page 9 of 14 1 2 3 4 5 6 7 8 9 10 11 12 13 14