കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന; സി പി ഐ മുന്നോട്ട് തന്നെ: ഡി രാജ

കനയ്യ 2019 ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സി പി ഐയുമായി അകല്‍ച്ചയിലായിരുന്നു.

സംസ്ഥാന പോലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങ്‌; ആനി രാജ ഉന്നയിച്ച വിവരം എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

ഏതെങ്കിലും രീതിയിലുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം ആനി രാജ പ്രസ്താവന നടത്തിയത്.

കേരളാ പോലീസിനുള്ളിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി ആനി രാജ; പേരുകൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ച് കുമ്മനം

ആനി രാജ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക മന്ത്രി വേണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാർട്ടി കൈകാര്യം ചെയ്യുന്നത്: പി ജയരാജന്‍

അരിവാൾ ചുറ്റിക നക്ഷത്രം ലോക്കറ്റായി ഉപയോഗിക്കുന്നവരെയെല്ലാം ക്വട്ടേഷൻ സംഘങ്ങളായി കുറ്റപ്പെടുത്താനാണ് ചിലർ തയ്യാറാവുന്നത്.

സ്വന്തം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ച മന്ത്രി തിലോത്തമന്റെ പി.എയെ പുറത്താക്കി സിപിഐ

സ്വന്തം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ച മന്ത്രി തിലോത്തമന്റെ പി.എയെ പുറത്താക്കി സിപിഐ

ചടയമംഗലത്ത് പ്രചാരണത്തിൽ ഇടതുമുന്നണി ഏറെ മുന്നിൽ; റാലികളിൽ വൻ ജനപങ്കാളിത്തം

പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ചടയമംഗലം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജെ ചിഞ്ചുറാണി ഏറെ മുന്നിലെന്ന് റിപ്പോർട്ട്

Page 4 of 14 1 2 3 4 5 6 7 8 9 10 11 12 14