സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടയിൽ ഇന്ന് മന്ത്രിസഭായോഗം: സംസ്ഥാനം അടച്ചിടാൻ സാധ്യത

മന്ത്രിമാർ സ്വന്തം വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായിട്ടാവും യോ​ഗത്തിൽ പങ്കെടുക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓൺലൈൻ വഴി മന്ത്രിസഭായോ​ഗം ചേരുന്നത്...

ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 3,338 പേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല

പരിശോധനാഫലം പോസിറ്റീവായവര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതായതായി വിവരം ലഭിച്ചിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു...

കോവിഡ് ബാധിതനായ ആളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് നിരീക്ഷണത്തിലിരുന്ന ബാങ്ക് സുരക്ഷാ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു...

വിവാഹച്ചടങ്ങിലൂടെ കോവിഡ് വ്യാപനം നടന്ന ചെങ്കളയില്‍ കോവിഡ് കേസുകള്‍ കൂടുതലാകാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി

ചെങ്കളയില്‍ പരിശോധനകളുടെ എണ്ണം കൂട്ടും. പരിശോധനയ്ക്ക് വിധേയമാവാന്‍ ഇവിടെ പലരും മടിക്കുന്നുണ്ട്....

പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ: സംസ്ഥാന ചരിത്രത്തിൽ ആദ്യം

നേ​ര​ത്തെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം കോ​വി​ഡ് മൂ​ലം മാ​റ്റി​യി​രു​ന്നു. മ​ന്ത്രി​സ​ഭാ​യോ​ഗം അ​ട​ക്കം ന​ട​ക്കു​ക​യും നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത​തി​നെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചി​രു​ന്നു...

എന്തുവന്നാലും സ്കൂളുകൾ തുറക്കും: തീരുമാനത്തിലുറച്ച് ട്രംപ്

എ​ന്നാ​ൽ സ്കൂളുകൾ തുറന്നാൽ എ​ത്ര​ത്തോ​ളം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കപ്പെടുമെന്നുള്ള കാര്യം വിലയിരുത്താൻ പ്രസിഡൻ്റ് തയ്യാറായിട്ടില്ല...

സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങൾ കൂടി

വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ വീണു അവശ നിലയിലായ ഇവരെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

കാര്യങ്ങൾ കെെവിട്ട് അമേരിക്ക: അമേരിക്കയിൽ ആശുപത്രികൾ നിറഞ്ഞതിനെ തുടർന്ന് രോഗികളെ വീടുകളിലേക്ക് മടക്കി അയക്കുന്നു

രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ പ​ല ആ​ശു​പ​ത്രി​ക​ളി​ലും കി​ട​ക്ക​ക​ൾ പോ​ലും ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്...

കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു: കെ മുരളീധരന് കോവിഡ് പരിശോധന നടത്താൻ ജില്ലാകളക്ടറുടെ നിർദ്ദേശം

മുരളീധരൻ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു...

Page 28 of 98 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 98