നിലവിൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളതിനേക്കാൾ 10,000 പേരെങ്കിലും വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം...
കൊവിഡ് രോഗികളെ പരിചരിക്കാത്ത ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് അവ്യക്തമാണ്...
മാനം ടെയ്ക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് അധികൃതര്‍ അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഷാജഹാനെ കൂടാതെ വിമാനം കേരളത്തിലേക്ക് പറക്കുകയായിരുന്നു...
രോഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രംഗത്തെത്തിയത്...
ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ്
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് തങ്കപ്പൻ മരിച്ചത്...
എച്ച്വണ്എന്വണ് വൈറസ് 2009ലാണ് മഹാമാരിക്ക് കാരണമായത്...
വക്രദൃഷ്ടിയുള്ളവർ എല്ലാറ്റിലും ദോഷം കണ്ടെത്തുമെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ പരാമർശിച്ച് അമിത്ഷാ പറഞ്ഞു...
ഒരേസമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ വെല്ലുവിളികളെ രാജ്യം സധൈര്യം നേരിടുമെന്ന് മോദി പറഞ്ഞു...
അവർ രംഗത്തു വരാതെ മോണിട്ടർ ചെയ്തിട്ടുണ്ടാവാം. പക്ഷേ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ അവിടെയെത്തിയിരുന്നില്ല....