അമിത് ഷായ്ക്ക് കൊവിഡ് മുക്തി

അഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് മുക്തി നേടിയതായി ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ അമിത് ഷായുടെ

പുറത്തുള്ളവരെ ഇവിടെ താമസിപ്പിക്കേണ്ട: കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നാട്ടുകാരുടെ സംഘം ചേർന്നുള്ള ആക്രമണം

കരുംകുളം പഞ്ചായത്തിലെ ആളുകളെ പുല്ലുവിളയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് പാർപ്പിച്ചത്....

കേരളം മറ്റൊരു പ്രളയ ഭീതിയിൽ ,ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം ; ഷെയ്ന്‍ നിഗം

ദുരന്തവാർത്തകൾ ദിനം പ്രതി കൂടുകയാണ്. പ്രളയവും കോവിഡും കേരളത്തെ അതിശക്തമായി വരിഞ്ഞു മുറുകുകയാണ്. ഈ ഒരു സന്ദർഭത്തിൽ ഫോൺ വിളിക്കുമ്പോഴുള്ള

കോവിഡ് വാക്സിൻ വിജയം: ഒടുവിൽ ഹൂസ്റ്റണിൽ നിന്നും ആ വാർത്തയെത്തി

സാ​ർ​സ് കൊ​റോ​ണ വൈ​റ​സി​ന്‍റെ ത​നി​പ്പ​ക​ർ​പ്പ് മ​നു​ഷ്യ​ന്‍റെ ശ്വാ​സ​കോ​ശ​കോ​ശ​ങ്ങ​ളി​ലും മോ​ണോ​സൈ​റ്റു​ക​ളി​ലും വ​രു​ന്ന​ത് അ​വി​പ്റ്റാ​ഡി​ൽ എ​ന്ന ഈ ​മ​രു​ന്നിന് തടയാൻ കഴിയുന്നുണ്ടെന്നു വിദഗ്ദർ

സോറി, താങ്കൾക്ക് സ്ഥലം മാറിപ്പോയി: കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവച്ച ട്രംപിൻ്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തു

നി​ല​വി​ൽ ട്രം​പി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ദ ​ക​ണ്ടെ​ന്‍റ്റ്റ് ഈ​സ് നോ​ട്ട് അ​വെ​യ്ല​ബി​ൾ റൈ​റ്റ് നൗ ​എ​ന്നാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്....

ബിഹാറിലെ സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യനാരായൺ സിങ് കോവിഡ് ബാധിച്ച് മരിച്ചു

നേരത്തെ സത്യനാരായൺ സിങിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു...

അലംഭാവവും വിട്ടുവീഴ്ചയും ഈ സ്ഥിതിയിലാക്കി, ഇനി കർശന നടപടി: മുഖ്യമന്ത്രി

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം...

സിപിഎം നേതാവ് ജിനിൽ മാത്യുവിന് അഭിമാനിക്കാം: ആ കുട്ടി വിഷപ്പാമ്പിൻ്റെ കടിയേയും കോവിഡിനെയും അതിജീവിച്ച് വീട്ടിലെത്തി

സിപിഎം നേതാവും പൊതുപ്രവർത്തകനുമായ ജിനിൽ മാത്യു ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ കുട്ടിക്കു നടത്തിയ സ്രവപരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചു...

Page 25 of 98 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 98