ഇന്നത്തെ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ കേരളത്തിന് സംസാരിക്കുവാൻ അവസരമില്ല

എന്നാൽ വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ...

ഇനി ലോക് ഡൗൺ ഇല്ലെന്ന് റിപ്പോർട്ടുകൾ, നിയന്ത്രണങ്ങൾ കണ്ടയ്ന്‍മെൻ്റ് സോണുകളില്‍ മാത്രം: പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള ചർച്ച നാളെ

ചില സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാണെന്ന ബോധ്യം കേന്ദ്രത്തിനുണ്ട്. ഇവിടങ്ങളില്‍ പരിശോധന വ്യാപകമാക്കി, പോസിറ്റിവ് ആവുന്നവരെ ക്വാറന്റൈന്‍ ചെയ്ത് രോഗവ്യാപനം

നവംബർ പകുതിയോടെ രാജ്യത്ത് കോവിഡ് അതിരൂക്ഷമാകും: രാജ്യത്തുണ്ടാകുന്നത് വൻ സാമ്പത്തികാഘാതം

അഞ്ചു മാസം കൂടി കോവിഡ്‍വ്യാപനം ഇതേപടി തുടരും. പരാമാവധിയിലെത്തുന്നതോടെ, ഐസലേഷൻ വാർഡുകൾ, തീവ്രപരിചരണ കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ ദൗർലഭ്യമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്....

ഇതാണ് അമേരിക്ക: കോ​വി​ഡ് ബാ​ധി​ച്ച് രക്ഷപ്പെട്ട വൃദ്ധൻ്റെ ആശുപത്രി ബില്ല് 11 ലക്ഷം

മേ​യ് അ​ഞ്ചി​ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്ത മൈ​ക്കി​ളി​ന് 1,122,501 രൂ​പ​യു​ടെ ബി​ല്ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ല​ഭി​ച്ച​ത്....

അതേ, സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു: വെളിപ്പെടുത്തലുമായി ആരോഗ്യ വിദഗ്ദർ

രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന കാര്യത്തിൽ സംശയമില്ലെന്ന് യിംസ് മുൻ ഡയറക്ടർ ഡോ. എം.സി. മിശ്ര വ്യക്തമാക്കി...

ജോലി ചെയ്തിരുന്ന വിദേശരാജ്യക്കാർക്ക് യുഎഇയിൽ തിരിച്ചെത്താം, സ്വന്തം ചെലവിൽ 14 ദിവസം ക്വാറൻ്റെെനിൽ കഴിയാൻ തയ്യാറായി: യുഎഇ ഭരണകൂടം

യാത്രയ്ക്കു മുമ്പ് യാത്രക്കാരൻ ഹോട്ടലിലാണോ വീട്ടിലാണോ ക്വാറന്റൈൻ എന്ന കാര്യം തീരുമാനിച്ചിരിക്കണം...

രാജ്യത്തെ സ്ഥിതി അതീവ രൂക്ഷം: 16, 17 തീയതികളിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും: രാജ്യം വീണ്ടും അടച്ചിടലിലേക്ക്?

എന്നാൽ അഞ്ചാം ലോക് ഡൗണിലാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്...

ചൊവ്വാഴ്ച കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ട്രയിൻ ഇന്ന് നാഗാലാൻഡിലെത്തും: 966 പേരുടെ യാത്രയ്ക്കും ഭക്ഷണത്തിനുമായി നാഗാലാൻഡ് റെയിലവേയ്ക്കു നൽകിയത് 17.42 ലക്ഷം രൂപ

കേരളത്തിന്റെ സഹകരണത്തോടെ നാഗാലാൻഡ് സംസ്ഥാന സർക്കാരാണ് പ്രത്യേക തീവണ്ടി ഒരുക്കിയത്. യാത്രാച്ചെലവായി നാഗാലാൻഡ് സർക്കാർ റെയിൽവേയിൽ അടച്ചത് 17.42 ലക്ഷം

Page 36 of 98 1 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 98