എറണാകുളത്ത് നിശബ്ദ വ്യാപനത്തിൻ്റെ സാധ്യതകൾ ശക്തം: ഒരാഴ്ചയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 54 പേർക്ക്
ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണിന് തുല്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് ജില്ലാ ഭരണകൂടം...
ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണിന് തുല്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് ജില്ലാ ഭരണകൂടം...
നിലവിൽ ലോകത്താകമാനം 1.17 കോടിയിലധികം ആളുകളാണ് കോവിഡ് ബാധിതരായിട്ടുള്ളത്. 5.43 ലക്ഷത്തോളം ആളുകൾക്കാണ് വൈറസ് ബാധ മൂലം ജീവൻ നഷ്ടപ്പെട്ടത്...
അഹാനാകൃഷ്ണന്റെ സ്റ്റാറ്റസിനെതിരെ നിരവധി പേരാണ് വിമര്‍ശങ്ങളുമായി രംഗത്തെത്തുന്നത്.സ്വര്‍ണവേട്ടയെ പൊളിറ്റിക്കല്‍ സ്‌കാം എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്...
കഴിഞ്ഞ ദിവസമാണ് ആൻസലൻ എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്...
കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രമാണ് വിജയകരമായത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്...
വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ കോവിഡിനെതിരെ മികച്ച പോരാട്ടം കാഴ്ചവെയ്ക്കുന്നതാണ് ഇത്തരമൊരു പ്രവർത്തനത്തിന് സാഹചര്യമൊരുക്കിയതെന്നും അദ്ദേഹം പറയുന്നു...
40 ലക്ഷം ആളുകളെയാണ് അമേരിക്കയിൽ പരിശോധിച്ചത്. അങ്ങനെ ചെയ്തത് കൊണ്ടാണ് കേസുകൾ കൂടിയത്...
ക്വാഡനെ ബുള്ളി ചെയ്ത ഒത്തിരി ചീത്തവരുണ്ടാരുന്നു. അവരെ എല്ലാവരും വഴക്കുപറഞ്ഞു. ആർക്കും അവരെ ഇഷ്ടമല്ല. ഇതും ചീത്തവരാ...
നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കിലെത്തി രണ്ടുപേർ കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യമെത്തിച്ചു എന്നാണ് റിപ്പോർട്ടുകൾ...
മാളുകളും പാര്‍ക്കുകളും ബീച്ചുകളും തുറന്നതിന് ശേഷം മാത്രമേ തീയെറ്ററുകള്‍ തുറക്കുകയുള്ളവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം...