അ​മേ​രി​ക്ക​യി​ൽ നി​ന്നും 50 ദി​വ​സ​ത്തി​നി​ടെ പുറത്താക്കപ്പെട്ടത് 20,000 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാർ

single-img
9 May 2020

കൊറോണ ബാധയെ തുടർന്ന് അമേരിക്കയിൽ സ്ഥിതിഗതികൾ രൂക്ഷം. അതിനിടയിൽ അ​മേ​രി​ക്ക​യി​ൽ നി​ന്ന് 50 ദി​വ​സ​ത്തി​നി​ടെ പുറത്താക്കപ്പെട്ടത് 20,000 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാണ്. മാ​ർ​ച്ച് മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കു​ടിേ​യേ​റ്റ വി​ല​ക്ക് വ​ന്ന​തി​നു പി​ന്നാ​ലെ കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള അ​തി​ർ​ത്തി​ക​ൾ അ​മേ​രി​ക്ക അ​ട​ച്ചി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ട്രം​പ് കു​ടി​യേ​റ്റ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ൽ മാ​സ​ത്തി​ൽ അ​മേ​രി​ക്ക​യി​ലേ​ക്കെ​ത്തി​യ​തി​ൽ 90 ശ​ത​മാ​നം കു​ടി​യേ​റ്റ​ക്കാ​രെ​യും മ​ട​ക്കി അ​യ​ച്ചെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.