കെെയിൽ മുത്തമിട്ടാൽ കൊറോണയെ പ്രതിരോധിക്കാമെന്നു പറഞ്ഞ പുരോഹിതൻ കോവിഡ് ബാധിച്ചു മരിച്ചു: മുത്തമിട്ടവർക്കും കോവിഡ്

പുരോഹിതൻ്റെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുമായി നിരവധിയാളുകള്‍ സമ്പര്‍ക്കത്തില്‍ ഏർപ്പെട്ടതായി കണ്ടെത്തി...

രക്തഗ്രൂപ്പും കോവിഡ് വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ: ഈ രക്തഗ്രൂപ്പുകാർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവ്

കോവിഡ് വൈറസിൻ്റെ വ്യാപന സാധ്യത വ്യക്തികളുടെ രക്ത ഗ്രുപ്പുകളുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള പഠന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്...

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത്: സ്ഥിതിഗതികൾ ഗുരുതരം

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന കോ​വി​ഡ്19 ഇ​ന്ത്യ ഡോ​ട്ട് ഓ​ർ​ഗ് വെ​ബ്സൈ​റ്റി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2.97 ല​ക്ഷ​മാ​ണ് രാ​ജ്യ​ത്തെ രോ​ഗി​ക​ൾ...

12 ദിവസം കൊണ്ട് കേരളത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയായി: നിലവിലുള്ളത് ഗുരുതരമായ സാഹചര്യം

കഴിഞ്ഞ മാസം 27ന് രോ​ഗികളുടെ എണ്ണം ആയിരം കടന്നെങ്കിൽ പിന്നീടുള്ള 12 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി...

അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു: സ​മ്പൂ​ര്‍​ണ കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി ന്യൂസിലാൻഡ്

ഈ ​നാ​ഴി​ക​ക്ക​ല്ല് സ​ന്തോ​ഷ​ക​ര​മാ​യ ഒ​ന്നാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ത​യും ഹൃ​ദ​യ​ത്തി​ല്‍​ നി​ന്ന് ന​ന്ദി പ​റ​യു​ന്നു...

‘മോദി ലോക്ഡൗണ്‍ നടപ്പിലാക്കിയത് ലോകത്തിലെ ഏറ്റവും ശിക്ഷാർഹമായ ജനദ്രോഹ നടപടിയായി ‘ ;അരുന്ധതി റോയ്

നമസ്‌തേ ട്രംപ് പരിപാടിക്കായി ആയിരങ്ങളാണ് യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയതെന്നും അരുന്ധതി കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷവും

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു: സ്പെയിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്

24 മണിക്കൂറിനിടെ ഇന്ത്യയിൽ 9,887 പേർക്കാണു പുതുതായി രോഗം ബാധിച്ചതെന്നാണ് ശനിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്...

സാനിറ്റൈസറിൽ ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്ന് പൂജാരി

എങ്ങനെ ആയാലും വീട്ടില്‍ കുളിച്ച ശേഷം മാത്രമെ ഏതൊരാളും ക്ഷേത്രത്തിലേക്ക് വരികയുള്ളൂവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍

Page 23 of 93 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 93