ഖാര്‍ഖീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടുക; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കാൽനടയാത്ര ഉൾപ്പെടെ, സുരക്ഷിതത്വം മനസ്സിൽ വച്ചുകൊണ്ട് ലഭ്യമായ ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഖാർകിവ് വിടാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു

രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് തയാറായി ഉക്രൈന്‍; വേദി വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് റഷ്യ

റഷ്യയുടെ പൂർണ്ണമായ സൈനിക പിന്‍മാറ്റമാണ് ഉക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം.

പുടിന്റെ കണക്കുകൂട്ടൽ തെറ്റി; ഉക്രൈൻ ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചു: ജോ ബൈഡൻ

തങ്ങൾ ഉക്രൈന് സഹായം നൽകുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാൻ അമേരിക്ക മുന്നിൽ നിൽക്കുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു

ഫോണിൻ്റെ ഉടമയെ മോർച്ചറിയിലേക്ക് കൊണ്ടുപോകുകയാണ്; ഇന്ത്യൻ വിദ്യാർഥിയുടെ മരണവിവരം അറിയിച്ചത് ഉക്രൈൻ യുവതി

ക‍ര്‍ണാടകയിൽ നിന്നുതന്നെയുള്ള മറ്റ് ചില വിദ്യാ‍ര്‍ത്ഥികൾക്കൊപ്പമാണ് നവീൻ ബങ്കറിൽ കഴിഞ്ഞിരുന്നത്.

രണ്ടാം ഘട്ട ചര്‍ച്ച പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍; റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് യു എന്‍

കഴിഞ്ഞ ദിവസം ചേർന്ന യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗത്തിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് രണ്ട് രാജ്യങ്ങളോടും ആവശ്യപ്പെട്ടത്.

ചര്‍ച്ചയ്ക്കായി ഉക്രൈന്‍ പ്രതിനിധി സംഘം ബെലാറൂസില്‍; യൂറോപ്യന്‍ യൂണിയനില്‍ അടിയന്തരമായി അംഗത്വം നല്‍കണമെന്ന് സെലന്‍സ്‌കി

രാജ്യത്തെ യുദ്ധ സന്നദ്ധരായ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു.

ആണവായുധമുക്ത രാജ്യമെന്ന പദവി നീക്കി; റഷ്യന്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള തടസ്സം മാറ്റി ബെലാറൂസ്

ബെലാറൂസിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയിലാണ് ഉക്രൈന്‍ തലസ്ഥാനമായ കീവും ഉൾപ്പെടുന്നത്.

ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകി പുടിൻ

കഴിഞ്ഞ ദിവസങ്ങളിൽ മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു

ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഈ ദുരന്തം ഒരിക്കലും സംഭവിക്കില്ലായിരുന്നു; ഉക്രേനിയക്കാരുടെ അവസ്ഥയിൽ സഹാനുഭൂതി; നിലപാട് മാറ്റി ട്രംപ്

തൻ്റെ പ്രസംഗത്തിൽ നിലവിലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡന് എതിരെ രൂക്ഷ വിമർശനങ്ങളും അദ്ദേഹം നടത്തി.

Page 28 of 603 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 603