ഒറ്റക്കുള്ള പോരാട്ടത്തിന് പുടിനെ വെല്ലുവിളിക്കുന്നു; വിജയി ഉക്രൈന്റെ വിധി തീരുമാനിക്കും: ഇലോണ്‍ മസ്‌ക്

റഷ്യ ആക്രമണം ആരംഭിച്ച പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉക്രൈനിൽ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ മസ്‌ക് രംഗത്ത് എത്തി

നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കും; മുന്നറിയിപ്പ് നൽകി വ്ലാദിമിർ സെലൻസ്കി

നിലവിൽ പോളണ്ട് അതിർത്തിയോട് ചേർന്ന യവോരിവ്സൈനിക താവളം റഷ്യ ആക്രമിച്ചതിൽ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി

ഉപരോധം തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകും; മുന്നറിയിപ്പുമായി റഷ്യ

ഇനിയും തങ്ങൾക്ക് മേൽ ഉപരോധം തുടര്‍ന്നാല്‍ അത് അന്താരാഷ്ട്ര നിലയത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകും എന്നാണ് റഷ്യ പറയുന്നത്.

റഷ്യയും നാറ്റോയും നേരിട്ട് പോരാടുന്നത് മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകും; അമേരിക്കൻ ശ്രമം അത് തടയാൻ: ജോ ബൈഡന്‍

അമേരിക്കയും ഉക്രൈനും യുദ്ധത്തില്‍ വ്യാപകമായി ബയോളജിക്കല്‍ – കെമിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന റഷ്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍

Page 26 of 603 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 603