ഉക്രൈന് മേല്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിച്ചാൽ അത് മുഴുവൻ നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറും; മുന്നറിയിപ്പുമായി പുടിൻ

അത്തരത്തിൽ ഒരു നീക്കം ആര് നടത്തിയാലും അത് വന്‍യുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക ഉക്രൈന്‍ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞത്.

ഞങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്നു; എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യൻ സർക്കാരും എംബസിയുമായിരിക്കും ഉത്തരവാദികളെന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ

ഞങ്ങള്‍ വളരെ സമയം കാത്തിരുന്നു. ഇനിയും കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്.

ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; മാനുഷിക ഇടനാഴിയിൽ റഷ്യ ആക്രമണം തുടരുന്നതായി ഉക്രൈൻ

എന്നാൽ മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയിൽ പലയിടത്തും റഷ്യൻ ആക്രമണം തുടരുകയാണ്

യുദ്ധവാര്‍ത്തകള്‍ക്ക് നിയന്ത്രണം; ബിബിസിയും സിഎന്‍എന്നും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

ഭരണകൂടം വാര്‍ത്താവിലക്കേര്‍പ്പെടുത്തിയതിൽ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് വാര്‍ത്ത ചാനലുകളുടെ ഈ നടപടി.

പാകിസ്ഥാനിലെ മുസ്‌ലിം പള്ളിയിലുണ്ടായ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ ഖിസ ക്വനി ബസാര്‍ മേഖലയിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം

ഇതുവരെ പങ്കെടുത്തിട്ടില്ല; റഷ്യ – ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് ബെലാറൂസ്

റഷ്യന്‍ ജനതയോട് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനെതിരെ പ്രതിഷേധിക്കാന്‍ ഉക്രൈൻപ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കി

കഴിഞ്ഞ ആഴ്ച മൂന്ന് തവണ സെലന്‍സ്‌കി മൂന്ന് തവണ വധശ്രമത്തില്‍ നിന്നും രക്ഷപെട്ടു; മുന്നറിയിപ്പ് നൽകിയത് റഷ്യ

റഷ്യയിൽ നിന്നുള്ള പ്രൈവറ്റ് മിലിറ്റന്റ് ഗ്രൂപ്പായ ദി വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്‍സ് എന്നീ രണ്ട് ഗ്രൂപ്പുകളാണ് സെലന്‍സ്‌കിയെ വധിക്കാനായെത്തിയതെന്നാണ്

റഷ്യന്‍ ആക്രമണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തില്‍ തീപിടുത്തം

റഷ്യ എപ്പോൾ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും, നിലവിൽ വെടിനിര്‍ത്തലിലേക്കുള്ള ഒരു നീക്കവും കാണുന്നില്ലെന്നും ഉക്രൈയ്ന്‍ പ്രസിഡന്റ്

പുടിന്റെ തലയെടുക്കുന്നവര്‍ക്ക് പത്തു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍

എന്നാൽപോസ്റ്റര്‍ ഇല്ലാതെ അതേ വാചകങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തിലെ യുദ്ധക്കുറ്റങ്ങൾ; അന്വേഷണം ആരംഭിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

എത്രയും വേഗത്തില്‍ അന്വേഷണം നടത്താനാണ് നെതര്‍ലാന്‍ഡിലെ ഹേഗ് ആസ്ഥാനമായ ഐസിസിയുടെ നീക്കം.

Page 27 of 603 1 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 603