ബിജെപി നേതാവിന്റെ പ്രവാചക വിരുദ്ധ പ്രസ്താവന മതഭ്രാന്ത്; അനുവദിക്കരുതെന്ന് ഇന്ത്യയോട് താലിബാന്‍

ഇത്തരം മതഭ്രാന്തുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇന്ന് ആവശ്യപ്പെട്ടു.

നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ; സംഘപരിവാറിനെ ട്രോളി പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സര്‍വീസെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

പ്രവാചക നിന്ദ; കുവൈറ്റിലെ സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു

അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്.

പ്രവാചക നിന്ദ; ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

കേന്ദ്ര സർക്കാരിന്റെ വീക്ഷണങ്ങൾ പ്രതിഫലിപ്പിക്കുന്നതല്ല പ്രസ്താവനയെന്ന് വിവിധ ഇന്ത്യൻ സ്ഥാനപതിമാർ മറുപടി നൽകി

പ്രവാചകനെതിരായ പരാമർശം; ഖത്തറിലും ഒമാനിലും പ്രതിഷേധം; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തര്‍

യുപിയിലെ കാണ്‍പൂരിൽ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ

യഹൂദ നിയമം അനുവദിക്കുന്നില്ല; സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാൻ ഇസ്രയേല്‍ സൈന്യം

നിലവിൽ കരസേനയ്ക്ക് പുറമെ ഇസ്രായേൽ വ്യോമ പ്രതിരോധ യൂണിറ്റുകളിലും ധാരാളം സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്

കിരീട ധാരണത്തിന്റെ 70-ാം വാർഷികം; എലിസബത്ത് രാജ്ഞിയ്ക്ക് ആശംസകള്‍ അറിയിച്ച് കിം ജോങ് ഉന്‍

നേരത്തെ ഉത്തരകൊറിയയും ബ്രിട്ടനും 2000ല്‍ തന്നെ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും പ്യോങ്യാങ്ങിലും ലണ്ടനിലും എംബസികള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

മാനുഷിക സഹായം എത്തിക്കൽ; താലിബാനുമായി ചർച്ച നടത്താൻ ഇന്ത്യൻ ദൗത്യസംഘം അഫ്‌ഗാനിൽ

അഫ്‌ഗാനിലെ ജനതയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ടെന്നും ദീർഘകാലമായുള്ള ആ ബന്ധം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ്

രാജ്യം സാമ്പത്തിക തകര്‍ച്ചയുടെ വക്കിൽ; പാകിസ്ഥാൻ വിഭജിക്കപ്പെടും; സൈന്യം ഇടപെടണമെന്ന് ഇമ്രാൻ ഖാൻ

ബലൂചിസ്ഥാനെ മറ്റൊരു രാജ്യമാക്കാനുള്ള പദ്ധതി ഇന്ത്യയിലെ ബുദ്ധിജീവികൾ മെനയുന്നുണ്ട്

Page 18 of 603 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 603