അമേരിക്ക ഏഷ്യയിൽ നാറ്റോ പോലുള്ള സൈനിക സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി ഉത്തരകൊറിയ

അമേരിക്ക, ദക്ഷിണ കൊറിയൻ, ജാപ്പനീസ് സേനകൾ അടുത്തിടെ നടത്തിയ സൈനികാഭ്യാസത്തെ പരാമർശിച്ചായിരുന്നു ഈ പരാമർശം

മദ്യലഹരിയിൽ കൈയ്യിൽ നിന്ന് പോയത് ഒരു പെൻഡ്രൈവ്; നഷ്ടമായത് 4.6 ലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങൾ

ജപ്പാനിലെ വടക്കുപടിഞ്ഞാറുള്ള അമാഗസാക്കി നഗരത്തിലെ 460,000 നിവാസികളുടെ സ്വകാര്യ വിവരങ്ങളാണ് ആ മെമ്മറി സ്റ്റിക്കിലുള്ളത്

ഗര്‍ഭഛിദ്രം പാടില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി

സ്വന്തം ശരീരത്തിന്മേലുള്ള തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് നിലവിൽ അട്ടമറിക്കപ്പെട്ടിരിക്കുന്നത്.

പൊതു നീന്തൽ കുളങ്ങളില്‍ ശരീരം മറയ്ക്കുന്ന ബുര്‍ക്കിനി ധരിക്കാന്‍ പാടില്ല; ഒരു വിഭാഗം മുസ്ലിം സ്ത്രീകളുടെ ആവശ്യം തള്ളി കോടതി

മതേതരത്വത്തിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും വിജയമാണ് കോടതി വിധിയെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി

ഇസ്ലാമിന് എതിര്: മാലദ്വീപിൽ ഇന്ത്യ സംഘടിപ്പിച്ച യോഗാ ദിനാഘോഷം തടസപ്പെടുത്തി പ്രതിഷേധക്കാർ

ആക്രമണത്തിന് പിന്നിൽ തീവ്രനിലപാടുള്ള സംഘടനകളാണെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് പ്രസിഡന്റ് ഇബ്രഹിം മുഹമ്മദ് സോലിഹ്

ഇന്ധന പ്രതിസന്ധി രൂക്ഷം; സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ശ്രീലങ്ക

ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ചിൽ നാലുപേർക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന

Page 16 of 603 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 603