സവർക്കര്‍മാരും മുഹമ്മദലി ജിന്നമാരും ഇപ്പോൾ ആധുനിക ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളിൽ; ബിജെപിക്കെതിരെ ജയറാം രമേശ്

ഇന്ത്യ വിഭജനമെന്ന ചരിത്രത്തിലെ ദുരന്തത്തെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച് വിദ്വേഷം പരത്താന്‍ ശ്രമിക്കുകയാണെന്നും ജയറാം രമേശ്

കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിൽ; വാക്കുകൾ പാകിസ്താൻ ചാരനെ പോലെ: കെ സുരേന്ദ്രൻ

രാജ്യത്തിന്റെ അതിർത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്.പാകിസ്ഥാന്റെ ചാരനെ പോലെയാണ് ജലീലിൻ്റെ വാക്കുകൾ

വൈവിധ്യങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങിനെയെന്ന് പഠിക്കാൻ ലോകം ഇന്ത്യയിലേക്ക് നോക്കുന്നു: മോഹൻ ഭാഗവത്

ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്, എന്നാൽ ഈ ദ്വൈതങ്ങൾ മികച്ചതായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് മാത്രമേ ഉണ്ടാകൂ

കേന്ദ്ര ഫിഷറീസ്‌ ബിൽ കുത്തകകളെ സഹായിക്കാൻ; മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട്‌ കേന്ദ്ര സർക്കാരിന്‌ ഒരു പ്രശ്‌നമല്ല: മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ ആവുന്നതെല്ലാം കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ തള്ളി പറയാത്തത്: കെസി വേണുഗോപാൽ

വര്‍ഷങ്ങളോളം ആര്‍എസ്എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ല. പക്ഷെ ഇപ്പോള്‍ ആര്‍എസ്എസ് പ്രൊഫൈലുകള്‍ ദേശീയ പതാക ഉയര്‍ത്തുന്നു.

സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസിന്റെ സംഭാവനകൾ ചോദ്യം ചെയ്യുന്നവർക്കായി ക്ലാസുകൾ സംഘടിപ്പിക്കും: ബിജെപി എംപി തേജസ്വി സൂര്യ

പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതനുസരിച്ച് സോഷ്യൽ മീഡിയയിൽ ദേശീയ പതാക പ്രദര്ശിപ്പിക്കാത്തതിന് ആർ‌എസ്‌എസിനെ കോൺഗ്രസുകാർ വിമർശിച്ചിരുന്നു

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് നെ​ഹ്റു​വി​നെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒഴുവാക്കി

രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന കർണാടക സർക്കാർ നൽകിയ പരസ്യത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ

രാജസ്ഥാനിൽ കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അധ്യാപകന്റെ ക്രൂര മർദ്ദനം; ദളിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് ദളിത് വിഭാഗത്തിൽ നിന്നുള്ള

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല: ഉദ്ദവ് താക്കറെ

നമ്മൾ വീണ്ടും ഏതെങ്കിലും വൈദേശിക ഭരണത്തിൻ കീഴിലാണോ എന്നതാണ് ഇന്ന് ചോദിക്കേണ്ട ചോദ്യം. ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ല

Page 17 of 2174 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 2,174