ജനങ്ങൾക്ക് മേൽ നികുതി കൂട്ടൂ, മിത്രങ്ങൾക്ക് നികുതി കുറയ്ക്കൂ; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

സാധാരണക്കാരായ ആളുകൾക്ക് നികുതി വർദ്ധിപ്പിക്കുക, മിത്രങ്ങൾക്ക് നികുതി കുറയ്ക്കുക - സ്യൂട്ട്-ബൂട്ട്-ലൂട്ട് സർക്കാരിന്റെ 'സ്വാഭാവികമായ നടപടി

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്ത അവസ്ഥയാണ്; മാധ്യമ സ്വാതന്ത്രം ഭീഷണി നേരിടുന്നതായി വിഡി സതീശൻ

ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്നതാണ് പുതിയ തന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി, ആം ആദ്മി എന്നീ പാർട്ടികളിൽ നിന്നല്ലാതെയും നിരവധി പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്: ശശി തരൂർ

പിണറായി വിജയൻ കരുത്തുറ്റ നേതാവാണ്. വിഷയങ്ങളിൽ ആശയ വ്യക്തതയുള്ള അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ടെന്നും ശശി തരൂർ

കെജ്രിവാൾ മോഡൽ പരാജയം; ഡൽഹിയിൽ അഴിമതി അതിന്റെ പാരമ്യത്തിലെത്തി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

സിബിഐയുടെ റെയ്ഡിന് ശേഷം ഡൽഹിയിൽ എക്സൈസ് നയം തിരിച്ചെടുത്തത് അഴിമതി നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നു

അഭിമാനം പണയം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വെക്കുന്നതായി സോണിയ ഗാന്ധിയോട് ആനന്ദ് ശർമ്മ

അതേസമയം ഹിമാചലിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശർമ സോണിയയെ അറിയിച്ചു.

നഷ്ടമായ വിശ്വാസ്യത മുഖ്യധാരാ മാധ്യമങ്ങൾ വീണ്ടെടുക്കണം: മുഖ്യമന്ത്രി

ഇന്നത്തെ ലോകം മാധ്യമങ്ങളുടേത്‌ മാത്രമല്ല. കുറച്ചുനാൾ തെറ്റിദ്ധരിപ്പിക്കാം, എല്ലാകാലത്തും കഴിയില്ല. കുറ്റകൃത്യം ആദ്യം റിപ്പോർട്ട്‌ ചെയ്‌തെന്ന ക്രെഡിറ്റ്‌ നേടാനുള്ള മത്സരമാണ്‌

കരിപ്പൂരിൽ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്.

പാലക്കാട്സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ നിര്‍ണായക തെളിവ് കണ്ടെത്തി

പാലക്കാട്: പാലക്കാട്സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ നിര്‍ണായക തെളിവ് കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണാണ് പൊലീസ് കണ്ടെടുത്തത്. പ്രതികള്‍ ഒളിച്ചിരുന്ന

മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടത്തി; ദുരൂഹത

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീണതാണോ അതോ, ട്രെയിൻ തട്ടിയതാണോ എന്നുള്ള കാര്യം വ്യക്തമല്ലെന്ന് പൊലീസ്

റഷ്യൻ സൈനികർ ഗുരുതരമായ രാസ വിഷബാധയേറ്റ് ആശുപത്രിയിൽ; ഉക്രൈൻ രാസ ഭീകരത നടത്തുന്നതായി റഷ്യ

നിലവിലെ സാഹചര്യത്തിൽ സൈനികരിൽ നിന്ന് ലബോറട്ടറി പരിശോധനകൾ ഓർഗനൈസേഷൻ ഫോർ ദി പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിന് (OPCW) അയയ്ക്കാൻ

Page 9 of 2174 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 2,174