അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്.

ഇന്നലെ രാത്രി 10ന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു

വൈദ്യുതി ഭേദഗതി ബില് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; ഭേദഗതിയില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ പണിമുടക്കും

രാജ്യവ്യാപക പണിമുടക്കിന്‍റെ ഭാഗമായിട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ പണിമുടക്കുന്നത്

വീട്ടിൽ പൂജാമുറിയുള്ള സി പി എം നേതാവ് ആര്? ഇന്ന് തുടങ്ങുന്ന നേതൃയോഗത്തിൽ പി ജയരാജന്റെ മറുപടി ചർച്ചയാകും

ർക്കടക വാവുബലിയുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വിവാദമായ സാഹചര്യത്തിൽ അക്കാര്യവും യോഗം പരിശോധിച്ചേക്കും

ടേബിള്‍ ടെന്നീസ് മിക്സഡിലൂടെ കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യക്ക് പതിനെട്ടാം സ്വര്‍ണം

ടേബിൽ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സ്വർണ തിളക്കവുമായി ഇന്ത്യ. ശരത് കമൽ-അകുല ശ്രീജ കൂട്ടുകെട്ട് മലേഷ്യയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്.

ഇടുക്കി അണക്കെട്ടിലും, മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും

കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്

വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കല്‍പ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള

കേരളത്തിലെ ശിശു പരിപാലനം മോശമെന്ന് ആർഎസ്എസ് വേദിയിൽ സിപിഎം മേയർ

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് മേയർ പ്രസംഗിച്ചത്. മാത്രമല്ല പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല,

കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല, അവർ ബിജെപിയിൽ ചേരും; ഗുജറാത്തിലെ ജനങ്ങളോട് അരവിന്ദ് കെജ്‌രിവാള്‍

ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബിജെപിക്കാർ അവരുടെ മക്കളെ മദ്യത്തില്‍ കുളിപ്പിച്ചു കിടത്തുന്നതായിരിക്കും കാണേണ്ടതെന്നും കെജരിവാള്‍

യൂത്ത് ലീഗ് കേരളത്തിലെ റോഡിലെ കുഴികളിൽ നാളെ വാഴ നട്ട് പ്രതിഷേധിക്കും: പികെ ഫിറോസ്

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്.

ദുര്‍മന്ത്രവാദത്തിനിടെ മാതാപിതാക്കളുടെ ക്രൂര മര്‍ദനമേറ്റ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

നാഗ്പൂര്‍: ദുര്‍മന്ത്രവാദത്തിനിടെ മാതാപിതാക്കളുടെ ക്രൂര മര്‍ദനമേറ്റ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കുട്ടിയുടെ പിതാവ് സിദ്ധാര്‍ഥ് ചിംനെ (45),

Page 24 of 2174 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 2,174