അന്ധമായ സിപിഎം വിരോധമില്ല; മുസ്‌ലിം ലീഗ് എൽഡിഎഫിലേക്ക് പോകില്ല എന്ന് പറയാനാകില്ല: എം കെ മുനീർ

മുസ്ലിം ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഎമ്മിലുണ്ടെന്നും മുനീർ മീഡിയവണിനോട് സംസാരിക്കവെ പറഞ്ഞു

യൂത്ത് ലീഗ് കേരളത്തിലെ റോഡിലെ കുഴികളിൽ നാളെ വാഴ നട്ട് പ്രതിഷേധിക്കും: പികെ ഫിറോസ്

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്.

കേരളത്തിൽ ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നുണ്ട്: കേന്ദ്രമന്ത്രി വി മുരളീധരൻ

കേരളത്തിലെ ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപ്; ഇന്ത്യയ്ക്കായി സ്വര്‍ണ്ണവും വെള്ളിയും നേടി മലയാളി താരങ്ങൾ

ഇന്നത്തെ ഫൈനലിൽ എല്‍ദോസ് പോള്‍ 17.o3 മീറ്റര്‍ ചാടിയപ്പോള്‍, 17.02 മീറ്റര്‍ ചാടിയാണ് അബ്ദുള്ള അബൂബക്കര്‍ വെള്ളി സ്വന്തമാക്കിയത്.

പാർലമെന്റ് പ്രവർത്തനരഹിതമെന്ന അവസ്ഥയിലേക്ക് നീങ്ങുന്നു; രാജ്യത്തെ ജനാധിപത്യത്തിന് ശ്വാസം മുട്ടുന്നു: പി ചിദംബരം

വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസ് പ്രകടനത്തെ രാമക്ഷേത്ര സ്ഥാപക ദിനവുമായി ബന്ധിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശങ്ങളും ചിദംബരം തള്ളിക്കളഞ്ഞു.

രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല; ഐ.എസ്.ആര്‍.ഒ ദൗത്യം പരാജയം

എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്, ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതാ ഹോക്കിയിൽ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് വെങ്കലം

മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് സമനില പിടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു

എസ്എസ്എൽവി ദൗത്യം അനിശ്ചിതത്വത്തിൽ; ഉപഗ്രഹ സിഗ്നൽ ലഭിക്കുന്നില്ല

ISRO യുടെ എസ്‌.എസ്‌.എല്‍.വിയുടെ ആദ്യ വിക്ഷേപണം വിജയകരമായി നടന്നുവെങ്കിലും ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

Page 25 of 1761 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 1,761