ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ല: മുസ്ലിം ലീഗ്

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങള്‍ അശാസ്ത്രിയമാണ് എന്ന് പറഞ്ഞ് അതിൽ നിന്നും തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയതായി പികെ കുഞ്ഞാലിക്കുട്ടി

മോദി ഭരണത്തിൽ ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്: തോമസ് ഐസക്

ഒന്നുകിൽ സർക്കാർ ബാങ്കുകൾക്കു ധനസഹായം നൽകണം. ഇതിന് ഇനി പണം ഉണ്ടാവില്ലെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്.

ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല; സംസ്ഥാന സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു

സപ്ലൈക്കോയിൽ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു. മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്.

ഇന്നലെ രാത്രി 10ന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു

വൈദ്യുതി ഭേദഗതി ബില് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; ഭേദഗതിയില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ പണിമുടക്കും

രാജ്യവ്യാപക പണിമുടക്കിന്‍റെ ഭാഗമായിട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ പണിമുടക്കുന്നത്

കേരളത്തിലെ ശിശു പരിപാലനം മോശമെന്ന് ആർഎസ്എസ് വേദിയിൽ സിപിഎം മേയർ

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് മേയർ പ്രസംഗിച്ചത്. മാത്രമല്ല പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല,

ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാനുള്ള നിയമം ശക്തമാക്കിയ ശേഷം ഇരകളുടെ കൊലപാതകം വർദ്ധിച്ചു: അശോക് ഗെലോട്ട്

ബലാത്സംഗം ചെയ്തയാൾ നാളെ പെൺകുട്ടി സാക്ഷിയാകുമെന്ന് കാണുന്നു, അതിനാൽ അവൻ അവളെ ബലാത്സംഗം ചെയ്യുക മാത്രമല്ല കൊല്ലുകയും ചെയ്യുന്നു

കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല, അവർ ബിജെപിയിൽ ചേരും; ഗുജറാത്തിലെ ജനങ്ങളോട് അരവിന്ദ് കെജ്‌രിവാള്‍

ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബിജെപിക്കാർ അവരുടെ മക്കളെ മദ്യത്തില്‍ കുളിപ്പിച്ചു കിടത്തുന്നതായിരിക്കും കാണേണ്ടതെന്നും കെജരിവാള്‍

കേന്ദ്രസർക്കാർ കേരളത്തിന്റെ വ്യോമ – റെയില്‍ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

കേരളത്തിൽ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി ദേശിയപാത വികസനമടക്കമുള്ള നടപടികള്‍ സമയബധിതമായി പൂര്‍ത്തികരിക്കണം.

Page 24 of 1761 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 1,761