ആം ആദ്മി ദേശീയ പാർട്ടിയായി പ്രഖ്യാപിക്കുന്നതിൽ നിന്നും ഒരുചുവട്‌ മാത്രം അകലെ: അരവിന്ദ് കെജ്‌രിവാൾ

ഗോവയിലും എഎപിയെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് സന്ദേശം വന്നത്.

നിതീഷ് കുമാര്‍ ലക്ഷ്യമിടുന്നത് ആര്‍ജെഡി പിന്തുണയോടെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയാകാൻ

മന്ത്രിസഭയിൽ പ്രധാനപ്പെട്ട ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും വിഡി സതീശൻ

കേരളാ ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചതായും എന്നിട്ടും പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നതെന്നും വിഡി സതീശൻ

കെഎസ്ആർടിസി ബസുകൾ ഇന്ധനത്തിനായി സ്വകാര്യ പമ്പുകളിലേക്ക്

പണം അപ്പോൾ തന്നെ നൽകിയാണ് കെഎസ്ആർടിസിയും ഇന്ധനം അടിക്കുന്നത്. ഇത് ക്രോഡീകരിക്കാനായി കെഎസ്ആർടിസിയുടെ ഒരു സ്റ്റാഫും പമ്പിൽ നിൽക്കുന്നുണ്ട്.

എല്ലാ അര്‍ത്ഥത്തിലും മുല്ലപ്പെരിയാർ സുരക്ഷിതം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കേരളാ മുഖ്യമന്ത്രിക്ക് കത്തുമായി എം കെ സ്റ്റാലിന്‍

കഴിഞ്ഞ ദിവസങ്ങളേക്കാൾ വൃഷ്ടിപ്രദേശത്ത് ഇപ്പോള്‍ മഴ കുറവാണ്. മുന്നറിയിപ്പ് നല്‍കാതെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ഇന്ത്യൻ പാർലമെന്റിനേക്കാൾ വിദേശ രാജ്യങ്ങളുടെ പാർലമെന്റിൽ സംസാരിക്കുന്നു; പ്രധാനമന്ത്രിക്കെതിരെ ശശി തരൂർ

ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിന് വിപരീതമായി, ഇന്ത്യൻ പാർലമെന്റിനെക്കാൾ കൂടുതൽ പ്രസംഗങ്ങൾ വിദേശ പാർലമെന്റിലാണ് മോദി നടത്തിയതെന്നും തരൂർ പരിഹസിച്ചു.

ബിജെപിക്കൊപ്പമില്ല; എന്‍ ഡി എയിൽ നിന്നും പുറത്തുവന്ന് നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്)

സംസ്ഥാന നിയമസഭയിൽ 16 സീറ്റുള്ള പ്രതിപക്ഷത്തിന് ജെ ഡി യുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 122 മറികടക്കാനാകും.

കിഫ്ബിയിൽ ഇ.ഡിയുമായി തുറന്നപോരിനൊരുങ്ങി സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും

കിഫ്ബിയെ ലാക്കാക്കി ഇപ്പോള്‍ ഇ.ഡി. നടത്തുന്ന നീക്കങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാൻ സി പി എമ്മിൽ ധാരണയായി എന്ന് റിപ്പോർട്ട്.

Page 22 of 1761 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 1,761