ജി സുധാകരൻ്റെ കാലത്ത് വിജിലൻസ് അന്വേഷണം നടത്തിയതും ആരിഫ് എംപിയുടെ പരാതിയിന്മേൽ; വീണ്ടും പരാതി നൽകിയത് ഇതറിയാതെയെന്ന ആരിഫ് എംപിയുടെ വാദം പൊളിയുന്നു: രേഖകൾ ഇവാർത്തയ്ക്ക്

മുൻ സർക്കാരിൻ്റെ കാലത്ത് ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് നടന്ന വിജിലൻസ് അന്വേഷണത്തെപ്പറ്റി താൻ അറിഞ്ഞില്ലെന്നായിരുന്നു ആരിഫ് മാധ്യമങ്ങളോട് പറഞ്ഞത്

മുല്ലക്കര രത്നാകരൻ്റെ ഫെയ്സ്ബുക്ക് പേജിന് വിലക്ക്: കേന്ദ്രസർക്കാരിനെ വിമർശിച്ച പോസ്റ്റിൻ്റെ പേരിലാണോയെന്ന് മുല്ലക്കര

പേജ് വഴി അടുത്തകാലത്ത് വിമർശനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത് കേന്ദ്രസർക്കാരിൻ്റെ കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകളെക്കുറിച്ചാണ്. അതിൽ ആരുടെ

കേന്ദ്ര ബിജെപിയുടെ നാലംഗ ചാരസംഘത്തിൻ്റെ റിപ്പോർട്ട് സുരേന്ദ്രനെതിര്; നടപടി വൈകുന്നതിൽ എതിർപക്ഷത്തിന് അതൃപ്തി

അതേസമയം നിലവിലെ സാഹചര്യത്തിൽ കെ സുരേന്ദ്രനെതിരെ നടപടിയെടുത്താൽ കുഴൽപ്പണക്കേസിൽ ബിജെപിയ്ക്ക് ബന്ധമുണ്ടെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നതുപോലെയാകുമെന്നതിനാൽ നടപടി വൈകുമെന്ന് ബിജെപിയുമായി അടുത്ത

സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റേത് പകൽക്കൊള്ള; കോവിഷീൽഡിന് ഇന്ത്യയിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വില

സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും സംസ്ഥാന സർക്കാരുകൾ പോലെയുള്ള ഏജൻസികൾക്ക് 400 രൂപയ്ക്കുമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡ്

വഴിയേ നടന്ന് പോയ യുവാവിന് നേരേ മുനമ്പം പൊലീസിൻ്റെ വക അസഭ്യവർഷവും കയ്യേറ്റവും; താമസസ്ഥലത്ത് ഗുണ്ടകളെത്തി ഭീഷണി

മുനമ്പത്തെ കടലോരം റിസോർട്ടിൽ ജീവനക്കാരനായ വൈശാഖ് വെള്ളിയാച്ച ഉച്ചകഴിഞ്ഞ് 3.30ന് ഭക്ഷണം കഴിച്ച് ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം

ഗുജറാത്തിൽ മനുഷ്യർ ഈയാംപാറ്റകളെപ്പോലെ മരിച്ച് വീഴുന്നു; ശ്മശാനങ്ങളിൽ ദിവസവും സംസ്കരിക്കുന്നത് നൂറുകണക്കിന് മൃതദേഹങ്ങൾ

മൃതദേഹങ്ങളുടെ എണ്ണം കൂടുതലായതിനാൽ ആംബുലസുകളിൽ മൃതദേഹങ്ങൾ അടുക്കിവെച്ചാണ് ശ്മശാനങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

ഇ ചന്ദ്രശേഖരൻ അടക്കം 13 സിറ്റിംഗ് എംഎൽഎമാർ മൽസരിക്കും; പുനലൂരിൽ പി എസ് സുപാൽ; ചേർത്തലയിൽ പി പ്രസാദ്: സിപിഐ സ്ഥാനാർത്ഥി പട്ടിക തീരുമാനമായി

സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമായി. രാവിലെ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് ആണ് പട്ടിക തീരുമാനിച്ചത്

വ്യാപാരിയുടെ നേരേ പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ ആക്രമണം; കട ഗുണ്ടകൾ അടിച്ചുതകർത്തു; എഫ്ഐആർ ഇടാതെ കഠിനംകുളം പൊലീസ്; കാരണം മാധ്യമങ്ങൾ അന്വേഷിക്കേണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്പി

എഫ്ഐആർ ഇടാത്തതിൻ്റെ കാരണം മാധ്യമങ്ങൾ അന്വേഷിക്കേണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്പിയുടെ ദാർഷ്ട്യം

മദ്യപിച്ച് വാഹനമോടിക്കുന്നവർ ജാഗ്രതൈ: ഇനിമുതൽ ബ്രത്ത് അനലൈസർ നിങ്ങളുടെ ചിത്രമടക്കം രേഖപ്പെടുത്തും

ഡ്രൈവറുടെ ചിത്രമടക്കം എല്ലാ രേഖകളും ഫയൽ ആയി ഉപകരണത്തിൻ്റെ മെമ്മറി കാർഡിൽ രേഖപ്പെടുത്തും

അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്: പ്രധാനമന്ത്രിയുടെ ഓഫീസുമായടക്കമുള്ള ഉന്നതബന്ധങ്ങൾ ദുരുപയോഗം ചെയ്തതായി സൂചന

ഇത്തരത്തിൽ അധികാരദല്ലാളായി പ്രധാനമന്ത്രിയുടേതടക്കമുള്ള ഓഫീസുകളിൽ സ്വാധീനമുള്ളതിനാലാണ് അർണബിന് ബാർക് ഉന്നതരെ സ്വാധീനിക്കാനും കൃത്രിമം കാണിക്കാനും കഴിഞ്ഞതെന്നാണ് മുംബൈ പൊലീസ് ശേഖരിച്ച

Page 1 of 91 2 3 4 5 6 7 8 9