നടൻ വിജയ്ക്ക് എതിരെ ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

2015 -16 സാമ്പത്തിക വർഷം ലഭിച്ച 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്.

ഭർത്താവിന്റെ ആവർത്തിച്ചുള്ള പരിഹാസങ്ങളും മറ്റ് സ്ത്രീകളുമായുള്ള താരതമ്യവും മാനസികമായ ക്രൂരത: കേരള ഹൈക്കോടതി

ഭർത്താവിന്റെ ആവർത്തിച്ചുള്ള പരിഹാസങ്ങളും മറ്റ് സ്ത്രീകളുമായുള്ള താരതമ്യവും മാനസികമായ ക്രൂരതയാണ് എന്ന് കേരള ഹൈക്കോടതി.

യുഎസ്-റഷ്യ ആണവയുദ്ധമുണ്ടായാൽ 5 ബില്യൺ ആളുകൾ കൊല്ലപ്പെടും, ഇന്ത്യ-പാക് ആണവയുദ്ധം ഉണ്ടായാലോ?

അമേരിക്കയും റഷ്യയും തമ്മിൽ ഒരു ആണവായുധം ഉണ്ടായാൽ 5 ബില്യൺ ആളുകൾ കൊല്ലപ്പെടും എന്ന് റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ

ബിൽക്കിസ് ബാനോ കേസ്: ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച 11 പ്രതികളെയും വിട്ടയച്ചു

ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ തിങ്കളാഴ്ച ഗോധ്ര ജയിലിൽ നിന്ന് മോചിപ്പിച്ചു

സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു; ആരോപണവുമായി ബിജെപി

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി തേജസ്വി യാദവ് മാംസാഹാരം കഴിച്ചു എന്ന് ബിജെപി

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലെത്തി

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച രാവിലെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തിയതായി ശ്രീലങ്കൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്

രാഹുൽ ഗാന്ധിയെ പരിഹസിച്ചു എ.എൻ.ഷംസീർ എംഎൽഎ

വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ.ഷംസീർ എംഎൽഎ. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽയിൽ പ്രസംഗിക്കവെയാണ് ഷംസീർ രാഹുൽഗാന്ധിയെ പരിഹസിച്ചത്.

ഉത്തർപ്രദേശിൽ ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭയുടെ തിരംഗ റാലി

നാഥുറാം ഗോഡ്‌സെയുടെ ഫോട്ടോയുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ തിങ്കളാഴ്ച ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തിരംഗ യാത്ര നടത്തി

പള്ളികളില്‍ കരിങ്കൊടി; തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു

തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും

Page 25 of 6089 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 6,089