സോളാർ പീഡനകേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

2012-ൽ മന്ത്രിയായിരുന്ന എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് പ്രതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്

അമേരിക്കയുമായി നേരിട്ട് യുദ്ധം ഉണ്ടാകും: അമെരിക്കയിലെ റഷ്യൻ എംബസി

ആഗോളതലത്തിലെ ഇടപെടലുകൾ കാരണം അമേരിക്കയുമായി നേരിട്ട് യുദ്ധം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് അമേരിക്കയിലെ റഷ്യൻ എംബസി മുന്നറിയിപ്പ് നൽകി

ശ്രീരാമജന്മഭൂമി ഇടനാഴി: ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണത്തിന് യുപി സർക്കാർ 107 കോടി ആദ്യഗഡു അനുവദിച്ചു

രാമജന്മഭൂമിയിലേക്കുള്ള റോഡ് 700 മീറ്റർ വീതിയിൽ വികസിപ്പിക്കുമെന്നും ഇതിനായി 62 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാംഗുലിക്ക് നേടാനാവാതെപോയ മൂന്ന് റെക്കോഡുകള്‍

ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ 10000ലധികം റണ്‍സെന്നത് പല സൂപ്പർ താരങ്ങൾക്കും കരിയറില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയ നേട്ടങ്ങളിലൊന്നാണിത്.

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർ

സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എല്ലാവര്‍ക്കും മാറ്റങ്ങള്‍ വരുന്നത് ഇഷ്ടമാണ്, എന്നാൽ ആര്‍ക്കും വിപ്ലവകാരിയാകാന്‍ ഇഷ്ടമല്ല: നവ്യ നായർ

മറ്റൊരാള്‍ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നത് കൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത്

പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗം അത്ഭുതകരം: അമിത് ഷാ

രാജ്യത്തിന്റെ അഭിവൃദ്ധിക്കായി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാനും വികസനത്തെ തടസ്സപ്പെടുത്തുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനും മോദിജി പൗരന്മാരോട് ആഹ്വാനം ചെയ്തു

ഷാജഹാൻ വധം; പ്രതികൾ ഏത് മാളത്തിൽ ഒളിച്ചാലും നിയമത്തിനു മുൻപിൽ കൊണ്ടുവരും: എകെ ബാലൻ

ഗൂഢാലോചന നടത്തിയവരെയും കൊലപാതകത്തിൽ പങ്കാളികൾ ആയവരേയും നിയമത്തിനു മുൻപിൽ കൊണ്ടു വരുന്നതിനുള്ള ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്

തൃശൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

രണ്ടുമാസങ്ങൾക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വിത്യാസം കണ്ട സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയായിരുന്നു.

പ്രതിരോധ സേന, ആര്‍ ബി ഐ, ഇന്ത്യന്‍ പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും വിശ്വസ്തമായവയുടെ പട്ടിക പുറത്തുവിട്ട് ഇപ്‌സോസ് ഇന്ത്യ

ഇന്ത്യാക്കാരിൽ 65 ശതമാനം ആളുകളാണ് ഇന്ത്യന്‍ പ്രതിരോധ സേനയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. റിസർവ് ബാങ്കിനെയാവട്ടെ 50 ശതമാനം പേര്‍ വിശ്വസിക്കുന്നു

Page 24 of 6089 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 6,089