ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്; ഓമനക്കുട്ടനോട് ക്ഷമചോദിച്ച് റവന്യു വകുപ്പ്

നമ്മെ ഓരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാക്കിയാണ്

മഴക്കെടുതി; കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് പറഞ്ഞിട്ടില്ല: വി മുരളീധരൻ

ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞിരുന്നു.

രണ്ടാം ദിവസം പിന്നിടുമ്പോള്‍ സ്വന്തമാക്കിയത് 46.4 കോടി രൂപ; മിഷൻ മംഗള്‍ സൂപ്പര്‍ ഹിറ്റിലേക്ക്

ഇതുവരെയുള്ളതില്‍ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.

യുജിസിയുടെ ഗവേഷണ ജേര്‍ണലുകളുടെ പട്ടികയിൽ നിന്ന് മലയാളം പുറത്ത്; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി

പ്രധാനമായും ഗവേഷണ ജേര്‍ണലുകളെ നാലായി തരംതിരിച്ചാണ് യുജിസി എല്ലാത്തവണയും അംഗീകൃത ജേര്‍ണലുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച കേസിൽ പുതിയ വഴിത്തിരിവ്; അപകടസമയത്ത് ശ്രീറാം നാക്കുകുഴയുന്ന അവസ്ഥയിലെന്ന് ദൃക്സാക്ഷി മൊഴി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച കേസിൽ പുതിയ വഴിത്തിരിവായി ദൃക്സാക്ഷി മൊഴി. ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ ബെൻസനാണ്

സിസ്റ്റര്‍ ലൂസി കളപ്പുരയോട് ഇന്ന് തന്നെ മഠത്തില്‍ നിന്നിറങ്ങണമെന്ന് സഭ

ഇതുമായി ബന്ധപ്പെട്ട് മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു.

പതിനഞ്ചില്‍ പതിനാല് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു; കാശ്മീർ ചർച്ചയിൽ പൊതു പ്രസ്താവന ഇറക്കില്ലെന്ന് യു എന്‍ രക്ഷാസമിതി

യു എൻ സ്ഥിര അംഗങ്ങളിൽ ചൈന മാത്രമാണ് പാകിസ്ഥാന്‍ അനുകൂല നിലപാടെടുത്തത്.

സ്വാതന്ത്ര ദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞ ജനസംഖ്യാനിരക്കിലെ വര്‍ദ്ധന വാസ്തവ വിരുദ്ധമാണെന്ന് കണക്കുകള്‍

കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വെയുടെ നിരീക്ഷണ പ്രകാരം ഇന്ത്യയില്‍ അവസാന വര്‍ഷങ്ങളിലായി ജനസംഖ്യാ നിരക്കിലെ വര്‍ദ്ധന കുറയുന്നെന്ന് വ്യക്തമാക്കിയിരുന്നു.

Page 39 of 76 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 76