ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി: പരസ്പര സമ്മതത്തോടെയുള്ള വിവാഹം റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ല

മിശ്രവിവാഹങ്ങള്‍ റദ്ദാക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മുന്‍മന്ത്രി കെ. ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനത്തോളം അനധികൃതം: കുറ്റപത്രം സമര്‍പ്പിച്ചു

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണു കുറ്റപത്രം നല്‍കിയത്. ബാബുവിന്റെ സ്വത്തിന്റെ 45

9 മാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രവാസി വീട്ടുജോലിക്കാരിക്ക് ദുബായില്‍ വധശിക്ഷ

ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്തൊനീഷ്യ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു. പ്രതിക്കു

പ്രധാനമന്ത്രിയുടെ നമോ ആപ്പ് ഫെയ്‌സ്ബുക്കിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു

വിവാദമായ നരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യപ്പെടുന്നത് 22 ഇനം വിവരങ്ങള്‍. ഫോട്ടോകള്‍, ഫോണ്‍ റെക്കോര്‍ഡ്, ഫോണ്‍ നമ്പറുകള്‍

ഓറഞ്ച് നിറത്തില്‍ മഞ്ഞ് (വീഡിയോ)

ഓറഞ്ച് നിറത്തിലുള്ള മഞ്ഞോ? കേട്ടാല്‍ അദ്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. കിഴക്കന്‍ യൂറോപ്പിലാണ് ഓറഞ്ച് നിറത്തിലുള്ള മഞ്ഞുള്ളത്. ഉക്രെയിന്‍, ബള്‍ഗേറിയ,

മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞ് വീണു മരിച്ചു

ക്രൊയേഷ്യയില്‍ ഫുട്‌ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു മരിച്ചു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ലായ മാഴ്‌സോണിയയുടെ ബ്രൂണോ ബോബന്‍ (25)

പത്തനംതിട്ടയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് അഞ്ചുദിവസം: കാണാതായത് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ടൗണില്‍ ഇറങ്ങിയ ശേഷം

പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. എരുമേലി മുക്കൂട്ടുതറയില്‍ ജെസ്‌ന മരിയ ജെയിംസി (20) നെയാണു

ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച് വീണ്ടും അത്ഭുത ക്യാച്ചുമായി കെയ്ന്‍ വില്യംസണ്‍: വീഡിയോ

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ കെയ്ന്‍ വില്യംസണ്‍ എടുത്ത ക്യാച്ച് ആരും മറന്ന് കാണില്ല.

യോഗി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ യുപിയില്‍ നടന്നത് 1400ലധികം പൊലീസ് ഏറ്റുമുട്ടലുകള്‍: കൊന്നൊടുക്കിയവരില്‍ നിരപരാധികളെന്നും ഞെട്ടിക്കുന്ന കണക്കുകള്‍

ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണ് പൊലീസ് ഏറ്റുമുട്ടലുകള്‍. യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിനടുത്ത് യുവാവിനെ വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷി (34)നെയാണ് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇയാളുടെ സുഹൃത്ത്

Page 17 of 109 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 109