ജാക്വലിന്‍ ഫെര്‍ണാണ്ടസിന് റേസ് 3യുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്ക്

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് റേസ് 3യുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്കേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സല്‍മാന്‍

ഒരു ചെറിയ കണ്ണിറുക്കല്‍ മതി വലിയ അപകടങ്ങള്‍ സംഭവിക്കാന്‍! പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ട്രാഫിക് ബോധവത്കരണത്തിനും

ഒരു കണ്ണിറുക്കല്‍ കൊണ്ട് രാജ്യം മുഴുവന്‍ താരമായി മാറിയ നടിയാണു പ്രിയ വാര്യര്‍.പ്രയയുടെ കണ്ണിറുക്കല്‍ ട്രാഫിക് ബോധവത്കരണത്തിനു ഉപയോഗിച്ചിരിക്കുകയാണു വഡോദര

അസ്‌നയെ മറന്നോ?ആര്‍എസ്എസ് ബോംബേറില്‍ കാലുനഷ്ടപ്പെട്ട ഒന്നാംക്ലാസുകാരി ഇനി ഡോക്ടര്‍ അസ്‌ന.

പാനൂര്‍: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്‌നയെ മലയാളികള്‍ മറന്ന് കാണില്ല.വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആര്‍എസ്എസ് ബോംബേറില്‍ അസ്നയ്ക്ക് കാല്‍ നഷ്ടമായി.

തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

നോയിഡ: തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശ്രാവണ്‍ ചൗധരിയാണ് നോയിഡ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍

ഭഗത് സിംഗിനെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം;ഭഗത് സിംഗിനെ തൂക്കിലേറ്റിയതിന് ബ്രിട്ടീഷ് രാജ്ഞി ക്ഷമാപണം നടത്തണമെന്ന് ആവശ്യം

ലാഹോര്‍: ഭഗത് സിംഗിനെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. ഭഗത് സിംഗിന്റെ 87-ാം രക്തസാക്ഷി ദിനത്തിലാണ് സംഘടനകള്‍

തൃശ്ശൂര്‍ മെഡിക്കല്‍ കോളജിൽ ആംബുലന്‍സ് ഡൈവറുടെ ക്രൂരതയ്ക് ഇരയായ രോഗി മരിച്ചു;ദൃശ്യങ്ങള്‍ പുറത്തായതോടെ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തൃശൂര്‍: ആംബുലന്‍സില്‍ മല മൂത്ര വിസര്‍ജനം നടത്തിയതിന്റെ രോഷം തീര്‍ക്കാന്‍ ഡ്രൈവര്‍ സ്ട്രക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു.

പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച്‌ ഓസ്‌ട്രേലിയ;സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സ്മിത്ത്

മെല്‍ബണ്‍: ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ടും ഓസീസ് നായകന്‍ സ്റ്റീവ്

ആ​ധാ​ര്‍‌ ചോ​ര്‍​ച്ച: വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീകരിക്കുമെന്ന് യു​ഐ​ഡി​എ​ഐ

ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍‌ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​താ​യ വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യു​ഐ​ഡി​എ​ഐ. അ​ടി​സ്ഥാ​ന മി​ല്ലാ​ത്ത വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ

ഈ റെയില്‍ വേ സ്റ്റേഷനുകളില്‍ കൂടി സൗ​ജ​ന്യ വൈ-​ഫൈ ഹോ​ട്ട്​​സ്​​പോ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 16 പ്ര​ധാ​ന റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍ കൂ​ടി സൗ​ജ​ന്യ വൈ-​ഫൈ ഹോ​ട്ട്​​സ്​​പോ​ട്ട്​ സം​വി​ധാ​ന​ത്തി​ലേ​ക്ക്. ക​ണ്ണൂ​ര്‍, കോ​ട്ട​യം, പാ​ല​ക്കാ​ട്, ത​ല​ശ്ശേ​രി,

‘കേരളം കീഴാറ്റൂരിലേക്ക്​’ :വയൽ കിളികൾക്ക് പിന്തുണയറിയിച്ചുള്ള മാർച്ച് ഇന്ന്

  ക​ണ്ണൂ​ര്‍: നെ​ല്‍​വ​യ​ല്‍ നി​ക​ത്തി ദേ​ശീ​യ​പാ​ത നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രെ വ​യ​ല്‍​ക്കി​ളി​ക​ളു​ടെ ‘കേ​ര​ളം കീ​ഴാ​റ്റൂ​രി​ലേ​ക്ക്​’ മാ​ര്‍​ച്ച്‌ ഇന്ന്.ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍​നി​​​ന്നു കീ​​​ഴാ​​​റ്റൂ​​​രി​​​ലേ​​​ക്കാണ് മാർച്ച്. മു​​​ൻ കെ​​​പി​​​സി​​​സി

Page 23 of 109 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 109