ഒരു വ്യക്തിയുടെ മണ്ടന്‍ ആശയം മൂലം ജീവന്‍ നഷ്ടമായ എല്ലാ നിരപരാധികളെയും ഈ ദിവസം ഞങ്ങള്‍ ഓര്‍മിക്കുന്നു: നോട്ട് നിരോധനത്തിന്റെ 500-ാം ദിനത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തെത്തിയത്.

വിദ്യാര്‍ത്ഥികളെ കൊള്ളയടിച്ച് മാര്‍ത്തോമ കോളേജ്: ഓരോ സെമ്മിനും ഈടാക്കുന്നത് അധികമായി 6000രൂപ; ഇ വാര്‍ത്ത എക്‌സ്‌ക്ലൂസീവ്

ആയൂരിലെ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫീസിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്നതായി പരാതി. യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനെക്കാള്‍ അധിക

പന്ത് ബി.ജെ.പിയുടെയും കേന്ദ്രത്തിന്റേയും കോർട്ടിലേക്ക്: കീഴാറ്റൂരിൽ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ

കണ്ണൂരിലെ കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിനെതിരെയുള്ള വയൽക്കിളി സമരം ശക്തമാകുന്നതിനിടെ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്ത്. ബൈപ്പാസിന് പകരം എലിവേറ്റഡ്

20 പന്തുകളില്‍ നിന്നും സെഞ്ച്വറി തികച്ച് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ

കൊല്‍ക്കത്തയില്‍ നടന്ന ഒരു പ്രാദേശിക ട്വന്‍റി20 മത്സരത്തിലാണ് സാഹയുടെ മിന്നല്‍ പ്രകടനം. നേരിട്ട 20 പന്തുകളില്‍ 18 എണ്ണം താരം

അമിത് ഷായുടെ കത്തിലുള്ള വിവരങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നു ചന്ദ്രബാബു നായിഡു

എൻഡിഎ വിട്ട ടിഡിപിയുടെ നടപടിയെ വിമർശിച്ച ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ കടുത്ത പ്രതികരണവുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ

10 കോടിയുടെ മോതിരം; 1.40 കോടി രൂപയുടെ വാച്ച്: നീരവ് മോദിയുടെ വസതിയില്‍ റെയ്ഡ് നടത്തിയ സിബിഐ അന്തംവിട്ടു

മുംബൈ: വിവാദ വ്യവസായി നീരവ് മോദിയുടെ ആഡംബര വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകള്‍ കണ്ടെടുത്തു.

നാല് ജെഡിഎസ് വിമത എംഎൽഎമാർ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്

ബംഗളൂരു: കർണാടകയിൽ നാല് ജെഡിഎസ് വിമത എംഎൽഎമാർ രാജിവച്ചു. ഞായറാഴ്ച മൈസൂരുവിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇവർ കോണ്‍ഗ്രസിൽ ചേരും.

കീ​ഴാ​റ്റൂ​രി​ലെ സി​പി​എം സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് ചെ​ന്നി​ത്ത​ല: പ്രശ്നം വഷളാക്കിയത് വികസനവിരോധികളെന്ന് കെ.മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രേ സി​പി​എം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കീ​ഴാ​റ്റൂ​രി​ൽ ഭ​ര​ണം

ഹൈവേ കൊള്ള പതിവാകുന്നു: കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ഒറ്റയ്ക്കുള്ള രാത്രിയാത്രകള്‍ ഒഴിവാക്കുക

ഈസ്റ്റര്‍, വിഷു അവധികളോടനുബന്ധിച്ച് കേരളത്തിലേക്കു വരാനിരിക്കുന്ന യാത്രക്കാര്‍ ജാഗ്രതൈ’!. നിങ്ങള്‍ സ്വകാര്യ വാഹനങ്ങളിലാണ് വരുന്നതെങ്കില്‍ അതും ഒറ്റക്കാണെങ്കില്‍ രാത്രിയാത്രകള്‍ ഒഴിവാക്കേണ്ടതാണ്.

Page 24 of 109 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 109