‘മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് ഇവിടെ വേവില്ല’; ബിജെപിയുടെ നുണപ്രചരണം പൊളിച്ചടുക്കി കടകംപള്ളി

ചെങ്ങന്നൂരിലെ ശബരിമല ഇടത്താവളം കേന്ദ്രപദ്ധതിയുടെ ഭാഗമാണെന്ന് നുണപ്രചരണം നടത്തുന്ന ബിജെപിയെ പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ മുഖ്യമന്ത്രി

വയല്‍ കിളികള്‍ ചെങ്ങന്നൂരിലേക്കെന്ന് സൂചന നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റ്: മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്; ബുധനാഴ്ച ഗഡ്കരിയുമായി കൂടിക്കാഴ്ച

കോഴിക്കോട്: കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വയല്‍കിളികള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചനകള്‍. വയല്‍കിളികള്‍ ചെങ്ങന്നൂരില്‍ സാന്നിധ്യമറിയുക്കുന്ന സുചനകള്‍ നല്‍കി കീഴാറ്റൂര്‍

ലോകത്തിലെ ഏറ്റവും വലിയ കുട നിവര്‍ത്തി അബുദാബി ഗിന്നസ് ബുക്കില്‍ വീണ്ടും ഇടം നേടി

അബുദാബി: ഗിന്നസ് റെക്കോര്‍ഡില്‍ വീണ്ടും ഇടം നേടി യു.എ.ഇയുടെ തലസ്ഥാന നഗരിയായ അബുദാബി. ലോകത്തിലെ ഏറ്റവും വലിയ കുട നിവര്‍ത്തിയാണ്

സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനവും രാജിവച്ചു; ടീമിനെ രഹാനെ നയിക്കും

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തില്‍ ഐസിസി വിലക്കേര്‍പ്പെടുത്തിയ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍

ട്രംപുമായുള്ള ലൈംഗിക ബന്ധം പൂര്‍ണ സമ്മതത്തോടെ ആയിരുന്നു: സ്‌റ്റോമി ഡാനിയല്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ലൈംഗികബന്ധം പുറത്തുപറയരുതെന്നു തനിക്ക് ‘അജ്ഞാതന്റെ’ ഭീഷണിയുണ്ടായിരുന്നെന്ന് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായുള്ള പഴയ

മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി കൂടുതല്‍ പാര്‍ട്ടികള്‍: സിപിഎമ്മും നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ സിപിഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. പി. കരുണാകരനാണ് ലോക്‌സഭാ സെക്രട്ടറി ജനറലിനു നോട്ടീസ് നല്‍കിയത്. സിപിഎം

കോണ്‍ഗ്രസ് സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും വര്‍ധനവുണ്ടാക്കും: കര്‍ണാടകയില്‍ ഇത്തവണയും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേഫലം

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. സി ഫോര്‍ നടത്തിയ സര്‍വേയിലാണ്

അനധികൃത മണല്‍കടത്ത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ചു കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

  ഭോപ്പാല്‍: മണല്‍ മാഫിയക്കെതിരെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച് കൊന്നു. മധ്യപ്രദേശിലെ കോട്‌വാലിയിലാണ് ദേശീയ ചാലനലിലെ

കഴിഞ്ഞ ആഷസ് പരമ്പരയിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടി: വീഡിയോ പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനു പിന്നാലെ സമാന ആരോപണവുമായി

ബഹുഭാര്യാത്വത്തിന്റെയും ‘നിക്കാഹ് ഹലാല’യുടെയും ഭരണഘടനാ സാധുത പരിശോധിക്കുമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കോടതി

Page 18 of 109 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 109