ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റ്:ആദ്യ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്

ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റില്‍ ആദ്യ സ്വര്‍ണം കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര്‍ അലീഷയാണ് സ്വര്‍ണം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കുവാനുള്ള 8000 രൂപയ്ക്കായി സ്ത്രീ സ്വന്തം വൃക്ക വിറ്റു

കര്‍ണ്ണാടകയില്‍ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തില്‍ കൈക്കൂലി നല്‍കാനുള്ള 8,000 രൂപ കണ്ടെത്താന്‍ കര്‍ണാടകയിലെ സ്ത്രീ സ്വന്തം വൃക്ക വിറ്റു. ചിക്കത്തായമ്മ

സി.പി.എം സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസം വിളമ്പും

ഫെബ്രുവരി 20 മുതല്‍ ആലപ്പുഴയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികള്‍ക്ക് അമ്പലപ്പുഴ പാല്‍പ്പായസം വിളമ്പും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി

എബി ഡിവില്ലിയേഴ്‌സിന് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ അര്‍ധസെഞ്ചുറിയും സെഞ്ചുറിയും

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ അര്‍ധസെഞ്ചുറിയും സെഞ്ചുറിയും. 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സ് 31മത്തെ പന്തില്‍

ബ്രിട്‌നി സ്‌പീയേഴ്‌സിന്റെ മുന്‍ കാമുകനെ താലിബാന്‍ സേന വധിച്ചു

ലണ്ടന്‍: പോപ്പ്‌ ഗായിക ബ്രിട്‌നി സ്‌പീയേഴ്‌സിന്റെ മുന്‍ കാമുകനെ താലിബാന്‍ സേന കൊലപ്പെടുത്തി.  പൈലറ്റായ ജോണ്‍ സുന്‍ഡാലിനെയാണ് അഫ്‌ഗാന്‌ മുകളിലുടെ

ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസില്‍ ജോലിക്കിടെ പുകവലിച്ചാലോ മദ്യപിച്ച് ജോലിക്കെത്തിയാലോ സസ്‌പെന്‍ഷനും വാങ്ങി വീട്ടില്‍വീട്ടില്‍പോകാം

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ ജോലി സമയത്ത് മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യും. മദ്യപിച്ച് ജോലിക്കെത്തിയതായോ

അമിതാഭ് ചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കാനുള്ള യോഗ്യത താനില്ലെന്ന് ധനുഷ്

മുംബൈ: അമിതാഭ് ബച്ചന്റെ ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ താനില്ലെന്ന് ധനുഷ്. അതിനുള്ള യോഗ്യത തനിക്കില്ലെന്നും. ബച്ചന്റെ ചിത്രങ്ങള്‍

ബീഹാറിൽ വര്‍ഗ്ഗീയ കലാപത്തില്‍ മൂന്ന്‌ പേരെ ചുട്ടുകൊന്നു

ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ മൂന്ന്‌ പേരെ ചുട്ടുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍

മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് മഹാരാഷ്ട്രയില്‍ തന്നെയാണ്, അല്ലാതെ ഡെല്‍ഹിയിലല്ല; മഹാരാഷ്ട്ര മുഖ്യമന്ത്രി

താന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകുന്നത് ഡല്‍ഹിയില്‍ നിന്നല്ല, മറിച്ച് അത് തന്റെ സര്‍ക്കാരാണ് ചെയ്യുന്നതെന്നും ബിജെപി കേന്ദ്ര

Page 29 of 91 1 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 91