അസ്ഥിമരവിക്കുന്ന സീറോ ഡിഗ്രി തണുപ്പില്‍ മാതാപിതാക്കള്‍ വഴിയരുകില്‍ ഉപേക്ഷിച്ചുപോയ പിഞ്ചുകുഞ്ഞിനെ മുഖം നക്കിത്തുടച്ചും ചേര്‍ന്ന് കിടന്ന് ചൂടുപകര്‍ന്നും മാര്‍ഷ എന്ന പൂച്ച മണിക്കൂറുകളോളം കാവലിരുന്ന് മരണത്തില്‍ നിന്നും രക്ഷിച്ചു

റഷ്യയിലെ അസ്ഥിനുറുങ്ങുന്ന സീറോ ഡിഗ്രി തണുപ്പില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ അനാഥക്കുഞ്ഞിനെ മാര്‍ഷ എന്ന പെണ്‍പൂച്ച മരണത്തില്‍ നിന്നും

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്; ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുകയോ അവമതിക്കുകയോ ചെയ്യരുത്

പാരീസ്: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്, ഷാര്‍ലി എബ്‌ദോയെ വിമർശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണെങ്കിലും അതിന് പരിധിയുണ്ടെന്നും.

അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ്‌ഗോപിയും സുരേഷ്‌ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയുമാകും; സുരേഷ്‌ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ നടന്‍ സുരേഷ്‌ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം ദിനപത്രത്തിന്റെ മുഖപ്രസംഗം. അഹങ്കാരം ആള്‍രൂപം

ആ നിത്യവസന്തം പൊലിഞ്ഞിട്ട് ഇന്നേക്ക് 26 വര്‍ഷം

മലയാള സിനിമയിലെ നിത്യഹരിതനായകനെന്ന വിളിപ്പേര് ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. തിരശ്ശീലകളില്‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ രചിച്ച ശ്രീ. പ്രേം നസീറെന്ന

ബെല്‍ജിയത്തില്‍ രണ്ട് തീവ്രവാദികളെ വധിച്ചു

ബ്രസല്‍സ്: കിഴക്കന്‍ ബെല്‍ജിയത്തില്‍ തീവ്രവാദികള്‍ക്കായി നടത്തിയ തിരച്ചിലിൽ രണ്ട് അക്രമികളെ വധിച്ചു. പരുക്കേറ്റ ഒരാളെ അറസ്റ്റ് ചെയ്തു. പരിശോധനക്കിടെ അക്രമികള്‍

മെസഞ്ചര്‍ ഓഫ് ഗോഡിന് പ്രദർശന അനുമതി; ലീലാ സാംസണ്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: ലീലാ സാംസണ്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡിന്

ടിക്കറ്റിന്റെ ബാക്കിചോദിച്ച യാത്രക്കാരനെ മറ്റുള്ള യാത്രക്കാരുടെ മുന്നില്‍വെച്ച് അസഭ്യം വിളിച്ച കണ്ടക്ടറെ കോടതി ശിക്ഷിച്ചു

മറ്റുള്ള യാത്രക്കാരുടെ മുന്നില്‍വെച്ച് ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ച യാത്രക്കാരനെ അപമാനിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കെഎസ്ആര്‍ടിസി അപലറ്റ് ട്രൈബ്യൂണല്‍ നല്‍കിയ

സ്കൂൾ കലോത്സവം; രണ്ടാം ദിനത്തിൽ 18 വേദികളിലും മല്‍സരം അരങ്ങേറും

സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴിച്ച 18 വേദികളിലും മല്‍സരം അരങ്ങേറും. അറബിക് സംസ്‌കൃതോല്‍സവങ്ങളിലടക്കം 50 ഇനങ്ങളിലാണ് മല്‍സരം. പ്രധാനവേദിയില്‍

പി. കൃഷ്ണപിള്ള സ്മാരകമന്ദിരം; അന്വേഷണസംഘം പ്രതികളുമായി എത്തി തെളിവെടുത്തു

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകമന്ദിരം തകർത്ത സംഭവത്തില്‍ അന്വേഷണസംഘം പ്രതികളുമായി എത്തി തെളിവെടുത്തു. രണ്ടാംപ്രതി  പി. സാബു, മൂന്നാംപ്രതി ദീപു,

ബാബാ രാംദേവിനെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചു

യോഗാ ഗുരു ബാബ രാംദേവിനെ ഹരിയാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യോഗയെയും ആയുര്‍വേദത്തെയും പ്രചരിപ്പിക്കുന്നതിനായാണ് രാംദേവിനെ

Page 35 of 91 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 91