ബിജു രമേശ് ഒരുങ്ങിത്തന്നെ: തെളിവുകള്‍ ഇന്ന് വിജിലന്‍സിന് കൈമാറും

കെ.എം. മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് തെളിവുകള്‍ ഇന്ന് വിജിലന്‍സിന് കൈമാറും.

നല്ല കത്തോലിക്കരാകാന്‍ മുയലുകളെ പോലെ പ്രസവിവിക്കേണ്ടതില്ല; ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കളായാൽ മതിയെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ

കത്തോലിക്കരാകാന്‍ മുയലുകളെ പോലെ പ്രസവിവിക്കേണ്ടതില്ലെന്നും ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കളാകുകയാണ് വേണ്ടതെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ. കത്തോലിക്കാ സഭ ജനനനിയന്ത്രണങ്ങള്‍ക്കും ഗര്‍ഭച്ഛിദ്രത്തിനും എതിരാണെന്നും കൂടാതെ

അടുത്ത വര്‍ഷത്തോടെ ആഗോള സമ്പത്തിന്റെ പകുതി ഒരു ശതമാനം ധനികരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുമെന്ന് പഠനം

ഒരു ശതമാനം ധനികരില്‍ മാത്രമായി 2016ഓടെ ലോക സമ്പത്തിന്റെ പകുതിയും കേന്ദ്രീകരിക്കപ്പെടുമെന്ന ഞെട്ടിപ്പിക്കുന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ വെളിയില്‍ വന്നു. സ്വിറ്റ്‌സര്‍ലാന്റിലെ

വര്‍ഷത്തില്‍ 12 സിനിമകള്‍, ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ആമസോണും

സിനിമ നിര്‍മ്മാണ മേഖലയിലേക്ക് ആമസോണ്‍ ഡോട്ട് കോം ചുവടുവയ്ക്കുന്നു. വര്‍ഷത്തില്‍ 12 ചിത്രങ്ങള്‍ നിര്‍മിക്കാനാണ് ആമസോണ്‍ പദ്ധതിയിടുന്നത്. മികച്ച കലാമൂല്യമുള്ള

ഏതൊക്കെ അവസരങ്ങളില്‍ ഏതൊക്കെ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് എനിക്കറിയാം, സദാചാരവാദികല്‍ക്ക് മറുപടിയുമായി നടി കനിഹ

നടി കനിഹയെ ചുറ്റിപ്പറ്റി ഫേസ്ബുക്കില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഫേസ്ബുക്കില്‍ താരം പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഫോട്ടോയുമായി ബന്ധപ്പെട്ട്

കിരൺ ബേദിയോട് അഞ്ച് ചോദ്യങ്ങൾ ചോദിച്ച് ഡൽഹിയിലെ സ്ത്രീകൾ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയോട് അഞ്ച് ചോദ്യങ്ങൾ ചോദിച്ച് ഡൽഹിയിലെ സ്ത്രീകൾ. മുൻ

പോക്കുവരവ് ശരിയാക്കാന്‍ 3000 രൂപയും മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി

പോക്കുവരവ് ചെയ്തുകൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കിടങ്ങൂര്‍ വില്ലേജ് ഓഫിസര്‍ പി.കെ. ബിജുമോനെയും വില്ലേജ് അസിസ്റ്റന്റ് എബ്രഹാം തോമസിനേയും വിജിലന്‍സ് ഡിവൈഎസ്പി

എനിക്ക് ആരെയും ഭയമില്ല, യുഡിഎഫില്‍ നിന്നും പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടേയെന്ന് ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: തനിക്ക് ഭയമില്ലെന്നും യുഡിഎഫില്‍ നിന്ന് പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടേയെന്നും ആര്‍ ബാലകൃഷ്ണപിള്ള. പുറത്താക്കിയാല്‍ ആ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുമെന്നും കൂടുതല്‍

സുനന്ദയുമായുള്ള ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തരൂര്‍ പോലീസിനോട് സമ്മതിച്ചു

കഴിഞ്ഞ രാത്രി സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഭാര്യ സുനന്ദ പുഷ്‌കറുമായി ദാമ്പത്യ

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര; ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം

Page 24 of 91 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 91