കോക്പിറ്റിനുള്ളില്‍ വെച്ച് വിമാനത്തിന്റെ എഞ്ചിനീയറെ പൈലറ്റ് മര്‍ദ്ദിച്ചു

ചെന്നൈ: കോക്പിറ്റിനുള്ളില്‍ വെച്ച് വിമാനത്തിന്റെ എഞ്ചിനീയറെ പൈലറ്റ് മര്‍ദ്ദിച്ചു. എയര്‍ ഇന്ത്യയുടെ എഐ 143 വിമാനത്തില്‍ ശനിയാഴിച്ച രാവിലെയാണ് സംഭവം

സംസ്ഥാന സ്‌കൂള്‍ കലോത്സവം ആള്‍ക്കൂട്ടത്തിന്റെ നടുവിലിരുന്ന് കാണുക എന്നുള്ളത് തന്റെ ആഗ്രഹമാണെന്ന് മോഹൻലാൽ

ആരാധകരുടെ ബാഹുല്യം കാരണം സംസ്ഥാന സ്‌കൂള്‍ കലോത്സവം ആള്‍ക്കൂട്ടത്തിന്റെ നടുവിലിരുന്ന് കാണാന്‍ സാധിക്കാത്തതിന്റെ വിഷമം മോഹന്‍ലാല്‍ മാതൃഭൂമി ന്യൂസുമായി കഴിഞ്ഞ

കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍; പ്രതികള്‍ കുറ്റം സമ്മതിച്ചു

മുഹമ്മ കണ്ണാര്‍ക്കാട്ടെ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. ചുറ്റികകൊണ്ട് സ്മാരകത്തിലെ പ്രതിമ അടിച്ചുപൊട്ടിച്ചുവെന്നും കുടിലിന്

സംസ്ഥാന സ്കൂള്‍ കലോത്സവം; മൂന്നാം ദിവസം കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ മൂന്നാം ദിവസം കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറുന്നു.  204 പോയിന്‍റുമായി ഇരുവരും മുന്നിട്ട് നില്‍ക്കുമ്പോള്‍

ഐസിസ്‌ നുഴഞ്ഞുകയറ്റം തടയാൻ സൗദി അറേബ്യ അതിർത്തിയിൽ 600 മൈല്‍ നീളത്തില്‍ വന്‍മതില്‍ പണിയുന്നു

ദമാം: ഐസിസ്‌ നുഴഞ്ഞുകയറ്റം തടയാൻ സൗദി അറേബ്യ 600 മൈല്‍ നീളത്തില്‍ വന്‍മതില്‍ പണിയുന്നു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ജോര്‍ദാന്‍

ഒബാമയുടെ സുരക്ഷയ്ക്കായി ദിവസങ്ങള്‍ക്കുള്ളില്‍ 15,000 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ മാസങ്ങളും വര്‍ഷങ്ങളുമെടുക്കുന്നതെന്തന്ന് കോടതി

ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദിവസങ്ങള്‍ക്കുള്ളില്‍ 15,000 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച സര്‍ക്കാര്‍

പിതാവ് പത്തുവയസുകാരിയായ മകളെ വീട്ടുവളപ്പില്‍ ജീവനോടെ കുഴിച്ചിട്ടു

ത്രിപുര: പിതാവ് പത്തുവയസുകാരിയായ മകളെ വീട്ടുവളപ്പില്‍ ജീവനോടെ കുഴിച്ചിട്ടു. ത്രിപുര അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി ജനിച്ചതിൽ അതൃപ്തിയുണ്ടായിരുന്ന

ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ അടുത്ത സ്‌റ്റോപ്പില്‍ നിര്‍ത്തി; യാത്രക്കാരി കണ്ടക്ടറുടെ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു

ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ വേറൊരു അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയ കണ്ടക്ടറുടെ മുഖത്ത് യാത്രക്കാരി ചെരുപ്പ് ഊരി അടിച്ചു. കലൂര്‍

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിൽ നിന്നും കൂട്ടരാജി

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അനധികൃതമായി ഇടപെടുന്നെന്ന്‌ ആരോപിച്ച് ബോർഡിലെ 23 അംഗങ്ങൾ

കടല്‍ക്കൊലക്കേസില്‍ യൂറോപ്യന്‍ യൂണിയൻ പ്രമേയം പാസാക്കിയ; അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രമേയം പാസാക്കിയ യൂറോപ്യന്‍ യൂണിയന്റെ നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.  വിഷയം നിയമപരമായ കാര്യമാണെന്നും ഇരുരാജ്യങ്ങളും ചര്‍ച്ച

Page 32 of 91 1 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 91