അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി നല്‍കിയ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം തള്ളി.

നടന്‍ നാസറിന്റെ മകന് കാറപകടത്തില്‍ ഗുരുതര പരിക്ക്; അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

ചലച്ചിത്രതാരം നാസറിന്റെ മകന്‍ ഫൈസലിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നു രാവിലെ എട്ടു മണിയോടെ തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ്

തായ്‌ലാന്‍ഡില്‍ സൈന്യം അധികാരം പിടിച്ചു

തായ്‌ലാന്‍ഡില്‍ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണമേറ്റെടുക്കുന്നതായി പട്ടാള മേധാവി പ്രയുത് ഓചയറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രധാനകേന്ദ്രങ്ങളും സൈന്യം കൈയടക്കി. രാഷ്ട്രീയ

തെരഞ്ഞെടുപ്പ് പരാജയം; അബ്ദുള്ളക്കുട്ടി എംഎല്‍എയോട് കണ്ണൂര്‍ ഡിസിസി വിശദീകരണം തേടി

എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എയോട് ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡിസിസി വിശദീകരണം തേടി. തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തില്‍ എംഎല്‍എയുടെ

ആദ്യം സൈക്കിളിടിച്ചു, പിന്നെ ബസിടിച്ചു; ഒടുവില്‍ ആശുപത്രിയില്‍ വെച്ച് എക്‌സറേ യന്ത്രം ദേഹത്ത് വീണ് മരിച്ചു

ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കണ്ടയാള്‍ ഒടുവില്‍ എക്‌സറേ എടുക്കുന്നതിനിടയില്‍ യന്ത്രം തകര്‍ന്നുവീണ് മരിച്ചു. സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്ന മുംബൈ

ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് രാഷ്ട്രീയ മര്യാദകേടെന്ന് പിള്ള

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസ്ഥാനം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ട് ഇലക്ഷന് ശേഷം കെ.ബി.ഗണേഷ്‌കുമാറിനു മന്ത്രിസ്ഥാനം നല്‍കാതിരിക്കുന്നത് രാഷ്്ട്രീയ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന്

ഓപ്പറേഷന്‍ കുബേരയ്ക്ക് ഹൈക്കോടതിയുടെ പിന്തുണ

ഓപ്പറേഷന്‍ കുബേരി അവസാനിപ്പിക്കണമെന്ന് തൃശൂരിലെ ധനകാര്യസ്ഥാപനങ്ങളുടെ ഹര്‍ജിയിന്‍മേല്‍ ഓപ്പറേഷന്‍ കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ

ഉപഭോക്താക്കള്‍ ഉടന്‍ പാസ്‌വേഡുകള്‍ മാറ്റണമെന്ന് ഈബേ

ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് വെബ്‍സൈറ്റായ ഈബേ ആക്രമിക്കപ്പെട്ടു.തങ്ങളുടെ ഒരു ഡേറ്റാബേസിന് നേരെ സൈബര്‍ ആക്രമണം നടന്നതായും, ഉപയോക്താക്കള്‍ ഉടന്‍

മോദിയോടു അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഗുജറാത്തപ്രതിപക്ഷ നേതാവ് വഗേല

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഭരണഘടനയുടെ ചട്ടക്കൂടില്‍നിന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നു ഗുജറാത്ത് പ്രതിപക്ഷനേതാവ് ശങ്കര്‍ സിംഗ് വഗേല ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ 1971നു മുമ്പ് കുടിയേറിയ ബംഗ്ലാദേശികളെ ഇന്ത്യക്കാരായി പരിഗണിക്കണമെന്നു ഹൈക്കോടതി

ബംഗ്ലാദേശികളെ ഇന്തയില്‍ നിന്നും തുരത്തുമെന്ന ബി.ജെ.പി വെല്ലുവിളിക്ക് മേഖാലയ ഹൈക്കോടതിയുടെ പ്രഹരം. 1971 മാര്‍ച്ച് 24നു മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളെ

Page 31 of 90 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 90