മോഡി ഇന്ന് രാജി വെയ്ക്കും : ആനന്ദി ബെന്‍ പട്ടേല്‍ മോഡിക്ക് പകരം ഗുജറാത്ത്‌ മുഖ്യമന്ത്രിയായേക്കും

ഗാന്ധിനഗര്‍ : ബിജെപിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കും.ഗുജറാത്ത്‌ സംസ്ഥാന നിയമസഭയിലെ പ്രത്യേക യോഗത്തിന്

പാലക്കാട്ടെ പരാജയം അന്വേഷിക്കാന്‍ യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചു

പാലക്കാട്ടെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സോഷ്യലിസ്റ്റ് ജനത ഇന്നലെ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ടെ യുഡിഎഫ് തോല്‍വി

ഭാരതത്തിന്റെ ആത്മാവു തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ പോരായിരുന്നു; രാഹുലിനെ വിമര്‍ശിച്ച് ചന്ദ്രിക മുഖപ്രസംഗം

രാഹുലിന്റെ വണ്‍മാന്‍ ഷോ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്ന് പറഞ്ഞുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുപിഎയുടെ കനത്ത തോല്‌വിയുടെ പേരില്‍ പാര്‍ട്ടി

സ്ത്രീക്കൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോയെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

ഗള്‍ഫുകാരനായ യുവാവിനെ സ്ത്രീക്കൊപ്പം നിര്‍ത്തി നഗ്നഫോട്ടോയെടുത്തു പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ സ്ത്രീയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി പരാജയം; കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി രാജിവച്ചു

ഇടുക്കിയില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി വൈസ് പ്രസിഡന്റ് പദവി എ.കെ. മണി രാജിവച്ചു. താന്‍ സ്ഥാനമൊഴിയുന്നതായി

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പോളിറ്റബ്യൂറോ അംഗവുമായ ആര്‍.ഉമാനാഥ് അന്തരിച്ചു

മലയാളിയുും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ ആര്‍.ഉമാനാഥ് (91) അന്തരിച്ചു. കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു

അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍ നജീബ്‌ ജംഗുമായി കൂടിക്കാഴ്‌ച നടത്തി

ആം ആദ്‌മി പാര്‍ട്ടി നേതാവും മുന്‍ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്‌. ഗവര്‍ണര്‍ നജീബ്‌ ജംഗുമായി കൂടിക്കാഴ്‌ച

പുത്തന്‍ തീവണ്ടി കോച്ചുകള്‍ തിരിച്ചയയ്ക്കുന്നു

തകരാര്‍ പരിഹരിക്കാനാകാത്ത പുത്തന്‍ തീവണ്ടി കോച്ചുകള്‍ തിരിച്ചയയ്ക്കുന്നു. നിര്‍മാണത്തിലെ തകരാര്‍ കാരണം ഉപയോഗിക്കാനാകാതെ കൊച്ചുവേളി യാര്‍ഡില്‍ സൂക്ഷിച്ചിരിക്കുന്ന കോച്ചുകളാണ് കപൂര്‍ത്തല

നവീൻ പട്നായിക് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ  നേതൃത്വത്തിലുള്ള ബിജു ജനതാദൾ(ബി.ജെ.ഡി)​ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിനെ 10 മണിക്ക് നടക്കുന്ന

Page 37 of 90 1 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 90