യുപിയില്‍ 24-കാരിയായ യുവതിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും കേസെടുത്തില്ല; യുവതി ആത്മഹത്യ ചെയ്തു

കഴിഞ്ഞ മാസം 15-ന്, ഭര്‍ത്താവിന് സുഖമില്ലെന്നു തെറ്റിദ്ധരിപ്പിച്ച് അകന്ന മൂന്നു ബന്ധുക്കള്‍ ചേര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദിലേക്കു കൊണ്ടുപോയിരുന്നു.

യുപി ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ പ്രസിഡന്റിനെ കോടതി വളപ്പില്‍ വെടിവെച്ച് കൊലചെയ്തു; ശേഷം അക്രമി സ്വയം വെടിവെച്ചു

കോടതിയില്‍ അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

യുപിയില്‍ വ്യാജമദ്യം കഴിച്ച് 14 പേര്‍ മരിച്ചു; 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍; പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന എന്ന് ആരോപണം

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

യുപിയില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ബിജ്‌നോറിലാണ് സംഭവം.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്‍റെ പേരിടാമെന്ന്; തങ്ങളുടെ നവജാത ശിശുവിന് നരേന്ദ്ര മോദിയെന്ന് പേരിട്ട് മുസ്ലിം കുടുംബം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം

യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 26ലും പ്രിയങ്ക പ്രചാരണത്തിനെത്തി; വിജയിച്ചത് ഒരു സീറ്റില്‍ മാത്രം

യുപിയിൽ കോണ്‍ഗ്രസിനു ലഭിച്ച ഏക സീറ്റ് പ്രിയങ്കയുടെ അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയാണ്.

യോഗിയുടെ തട്ടകത്തിൽബിജെപി തകർന്നടിയും; യുപി മഹാസഖ്യം തൂത്തുവാരുമെന്ന് എബിപി ന്യൂസ്, എ സി നീൽസൺ എക്സിറ്റ് പോൾ ഫലം

കഴിഞ്ഞതെരഞ്ഞെടുപ്പിൽ 71 സീറ്റുകളാണ് ബിജെപി നേടിയത്. അപ്പോൾ അപ്നാ ദളിന് 2 സീറ്റുകളും സമാജ്‍വാദി പാർട്ടിക്ക് 5 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.

1985 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിമാനം പരിശോധിച്ച മുന്‍ ഡിജിപി അനുഭവം പങ്കുവെക്കുന്നു

പതിവായുള്ള മറ്റുള്ള അതിഥികളെ പരിപാലിക്കുന്നതില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് പ്രധാനമന്ത്രിയെപ്പോലെ വിശിഷ്ട വ്യക്തികളെ പരിപാലിക്കുന്ന വിധം.

യുപിയിൽ മുൻ സർക്കാരിന്റെ കാലത്ത് ഹോളിക്കും ദിവാലിക്കും ലഭിക്കാത്ത വൈദ്യുതി മുഹറത്തിനും ഈദിനും ലഭിക്കുമായിരുന്നു; വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്‌

യുപിയിൽ മുൻപ് ജാതി അടിസ്ഥാനത്തിലായിരുന്നു വൈദ്യുതി അനുവദിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഹോളിക്കും ദിവാലിക്കും ആളുകള്‍ക്ക് വൈദ്യുതി ലഭിക്കാറില്ലായിരുന്നു

ഉത്തര്‍പ്രദേശിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി കരിമ്പ് കര്‍ഷകന്‍റെ മകള്‍

ആകെ 97.8 ശതമാനം മാര്‍ക്ക് നേടി തനു തോമറാണ് ഒന്നാം സ്ഥാനം നേടിയത്. ഭാഗപതിലെ സാധാരണ കരിമ്പിന്‍ കര്‍ഷകനായ

Page 9 of 13 1 2 3 4 5 6 7 8 9 10 11 12 13