നിക്ഷേപം വരണമെങ്കില്‍ കേരളത്തിന്റെ വികസന വിരുദ്ധ മനോഭാവം മാറണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

വികസനത്തിനും നിക്ഷേപങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും നിക്ഷേപം വരണമെങ്കില്‍ നിലവിലെ വികസന വിരുദ്ധ മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ഇത്തവണ ബിജെപിക്ക്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

ഭാരത് കെ മന്‍കി ബാത് മോദി കെ സാഥ് എന്ന സംവാദ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു എംപി...