വ്യാജബിരുദക്കേസില്‍ ആം ആദ്മിയുടെ തോമറും ബി.ജെ.പിയുടെ സ്മൃതി ഇറാനിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് നരേന്ദ്രമോദിയുടെ സഹോദരന്‍

ഡല്‍ഹി സംസ്ഥാനത്തിന്റെ നിയമമന്ത്രി ജീതേന്ദര്‍ സിംഗ് തോമാറിനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും വ്യാജബിരുദക്കേസില്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന്