ജോസ് കെ മാണി സ്വന്തം അപ്പനോട് പോലും നീതി പുലര്‍ത്താത്തയാള്‍; പുറത്താക്കിയത് നന്നായി: പി സി ജോര്‍ജ്

വൈകിയ വേളയിലാണ് എങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് വിവരമുണ്ടായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പി സി ജോര്‍ജ്

30,000 രൂപയിൽ കൂടുതൽ ഒരാൾക്കും ശമ്പളം കൊടുക്കരുത്: ഇനിമുതൽ തനിക്കും അതുമതിയെന്നു വ്യക്തമാക്കി പിസി ജോർജിൻ്റെ സാലറി ചലഞ്ച്

സംസ്ഥാനം ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം 30,000 രൂപയാക്കി ചുരുക്കണമെന്നും പിസി ജോർജ് പറയുന്നു...

പൗരത്വ ഭേദഗതി നിയമം കൊണ്ട് രാജ്യത്ത് ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല: പിസി ജോര്‍ജ്

അതേസമയം കേരളാ നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയത്തെ പിസി ജോര്‍ജ് പിന്തുണച്ചിരുന്നു.

ഒടുക്കത്തെ പെന്‍ഷന്‍ അല്ലേ ഇവര്‍ക്ക്.. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പള വര്‍ദ്ധനവ് നീക്കത്തിനെതിരെ പിസി ജോര്‍ജ്

ഒരുമാസം ഏത് ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ കൊടുക്കരുത്.

സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്നെങ്കിൽ ജയിച്ചേനെ: കോന്നിയിൽ നിർത്തിയത് തോൽപ്പിക്കാനെന്ന് പിസി ജോർജ്

കെ സുരേന്ദ്രനെ തോൽപ്പിക്കാൻ വേണ്ടിയാണ് കോന്നിയിൽ മത്സരിപ്പിച്ചതെന്ന ആരോപണവുമായി പിസി ജോർജ് എംഎൽഎ

വോട്ട് ചോദിക്കാനെത്തിയ പിസി ജോര്‍ജ് എംഎല്‍എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം; ഒടുവിൽ കേസ്

ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം. വോട്ട് ചോദിക്കാൻ കടയിലെത്തിയ പിസി ജോര്‍ജും സിബിയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടാവുകയായിരുന്നു.

പാലായിലെ സ്ഥാനാര്‍ത്ഥി ജോസ് ടോം നിഷയുടെ വേലക്കാരന്‍; ആക്ഷേപവുമായി പിസി ജോര്‍ജ്

കഴിഞ്ഞ ദിവസം പാർട്ടി നേതാവ് പിജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് എം മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ ലേഖനം വന്നിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പിസി ജോര്‍ജ്

ജനങ്ങൾക്ക് ബിജെപിയോടുള്ള വികാരം മാറാതെ പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

‘പൂഞ്ഞാര്‍ കോളാമ്പിയുടെ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക’; പിസി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആസിഫ് അലിയോട് ആരാധകര്‍

പ്രസ്തുത പരാമർശത്തിൽ പിസി ജോർജ് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധത്തെ അടങ്ങിയിട്ടില്ല.

സോഷ്യല്‍ മീഡിയ ട്രോളര്‍മാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് പികെ ശശിയും പിസി ജോര്‍ജും; സാധ്യമല്ലെന്ന് മുഖ്യമന്ത്രി

അടുത്തിടെ ഫോണ്‍ സംഭാഷണത്തിനിടയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Page 1 of 41 2 3 4