ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സർവീസുകൾ കെഎസ്ആർടിസി അവസാനിപ്പിക്കുന്നു

വളരെ വര്‍ഷങ്ങളായി ഓടിക്കൊണ്ടിരുന്ന തൊടുപുഴ തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും ഇനിയുണ്ടാകില്ല.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ടിനടുത് പു​ത്ത​ൻ​പാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ച്ഛ​നും മ​ക​നും മ​രി​ച്ചു.

കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ ആണും പെണ്ണും ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നത് കണ്ട് `സദാചാരം´ ഉണർന്നു; അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് പൊലീസിനെ വിളിച്ചു വരുത്തിയ മധ്യവയസ്കൻ അകത്തായി

ഇവര്‍ പിന്‍സീറ്റിലിരുന്ന് അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാള്‍ ബഹളം വെയ്ക്കുകയായിരുന്നു....

പണിമുടക്ക് പിൻവലിച്ചില്ലെങ്കിൽ സ്പെഷ്യൽ ബസുകൾ ഒാടിക്കും: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ആർടിസി

ബസ് വ്യവസായത്തെ തകര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സമരം...

സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപസന്ദേശം: കെഎസ്ആർടിസി കണ്ടക്ടർക്കു സസ്പെൻഷൻ

വിജിലൻസ് വിഭാഗത്തിൻെറ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Page 6 of 16 1 2 3 4 5 6 7 8 9 10 11 12 13 14 16