കെഎസ്ആര്‍ടിസി കരാര്‍ ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ; വാദവുമായി മേയർ

ഇലക്ട്രിക് ബസ് വിവാദത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ സമൂഹമാധ്യമ പോസ്റ്റ് ആയുധമാക്കി ഗതാഗത മന്ത്രിയ്ക്ക് മറുപടി നല്‍കി മേയര്‍

രാത്രി വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കില്ല; കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വിദ്യാർഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഒരു കണ്ടക്ടറെ സർവീസിൽ

KSRTC ബസിൽ ദിലീപിന്‍റെ; സിനിമ; പ്രതിഷേധം; നിർത്തിവെക്കാൻ ആവശ്യപ്പെട്ട് യാത്രക്കാരി

കെഎസ്ആർടിസി ബസിൽ ദിലീപ് അഭിനയിച്ച സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് തർക്കവും പ്രതിഷേധവും. തിരുവനന്തപുരം–തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം.

ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കില്ല; പ്രചാരണങ്ങൾ തെറ്റെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.

കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെ.എൻ ബാലഗോപാൽ

സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടുപോകുന്ന കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ .

കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്; സിഗരറ്റിനെ കുറിച്ച് അറിയില്ലെന്ന് കണ്ടക്ടർ

ബെംഗളൂരു- കോഴിക്കോട് കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്. കഴിഞ്ഞ ദിവസമാണ് സംഭവം. എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ

ആരും കല്ലെറിഞ്ഞിട്ടില്ല; കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ചതല്ലെന്ന് പൊലീസ്

ആലപ്പുഴ പുറക്കാട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ചതല്ലെന്ന് അന്വേഷണത്തിൽ പൊലീസ്. പ്രദേശത്തെ

ഇനി കെഎസ്ആർടിസിയെ ഇനി സാമ്പത്തികമായി സഹായിക്കാനാകില്ല ; അന്ത്യശാസനവുമായി ധനവകുപ്പ്

പക്ഷെ , സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വിശദമായ മറുപടി ഗതാഗതമന്ത്രി ധനവകുപ്പിനു നൽകിയിട്ടുണ്ട്. കെഎസ്ആ

കെഎസ്ആർടിസിയിൽ ഇനി ഡിജിറ്റലായും ക്യുആർ കോഡ് സ്കാൻ ചെയ്തും പണം നൽകാം

സംസ്ഥാനത്തെ ദീർഘദൂര ബസുകളിലെല്ലാം ഈ ‘ലൈവ് ടിക്കറ്റ്’ റിസർവേഷൻ സംവിധാനം നടപ്പാക്കും. യാത്രക്കാർ ഇറങ്ങുന്നതിന് അനുസരിച്ച്

Page 1 of 121 2 3 4 5 6 7 8 9 12